എനിക്ക് ഇഷ്ടമാണ് നിന്നെ കാവ്യാമാധവന്‌ പിറന്നാൾ ആശംസകളുമായി മീനാക്ഷി. മഞ്ജുവിന് ആശംസകൾ നൽകാഞ്ഞത് എന്തെ എന്ന് കമന്റിൽ

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന്…

പലപ്പോഴും സിനിമ താരങ്ങളെ പോലെ തന്നെ ആരാധകരാണ് അവരുടെ കുടുംബ അംഗങ്ങൾക്ക് ഉള്ളത്. താര പുത്രന്മാർക്കും പുത്രിമാർക്കും ആണ് ഇത്തരത്തിൽ ആരാധകർ ഏറെ ഉള്ളത്. അവർ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തി സിനിമയിൽ അഭിനയിച്ചിട്ടില്ല എങ്കിലും ഏറെ ആരാധകർ ഉള്ള ഒരു താര പുത്രിയാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകൾ. സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലായിരുന്ന മീനാക്ഷി അടുത്ത ഇടയ്ക്കാണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകാൻ തുടങ്ങിയത്. അന്ന് മുതൽ മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. അത് വരെ അച്ഛനും അമ്മയ്ക്കും ഒപ്പം മാത്രമുള്ള ചിത്രങ്ങൾ ആയിരുന്നു മീനാക്ഷിയുടേതായി ആരാധകർ കണ്ടുകൊണ്ടിരുന്നത്. ദിലീപും മഞ്ജുവും തമ്മിൽ വേർപിരിഞ്ഞതിനു ശേഷം മീനാക്ഷി ദിലീപിന്റെ സംരക്ഷണത്തിൽ ആണ് ഇപ്പോൾ ഉള്ളതും.

ഇപ്പോൾ മീനാക്ഷി പങ്ക് വെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കാവ്യാമാധവന്റെ പിറന്നാൾ ദിവസമായ ഇന്ന് കാവ്യക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മീനാക്ഷി സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. വെളുത്ത വസ്ത്രത്തിൽ പിറന്നാൾ ആഘോഷ വേളയിൽ ഇരുവരും ചിരിച്ചു നിൽക്കുന്നതായാണ് ചിത്രത്തിൽ കാണുന്നത്. ചിത്തത്തിന് താലികെട്ടായി ആശംസകൾ നേർന്നത് കൂടാതെ എനിക്ക് നിന്നെ ഇഷ്മാണ് എന്ന് കൂടി കൂട്ടിച്ചേർത്താണ് മക്കക്ഷി ചിത്രം പോസ്റ്റ് ചേറ്റിത്തിരിക്കുന്നത്. കമന്റുകളിൽ ‘അമ്മ മഞ്ജുവിന് എന്താ ആശംസകൾ അറിയിക്കാഞ്ഞത് എന്ന തരത്തിൽ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ പോയ ദിവസത്തിലായിരുന്നു മഞ്ജുവിന്റെ പിറന്നാൾ കേരളം ഒട്ടാകെ മഞ്ജുവിന് പിറന്നാൾ നേർന്ന് കൊണ്ട് എത്തിയിരുന്നു എന്നാൽ മീനാക്ഷിയുടെ ഒരു പോസ്റ്റ് പോലും കണ്ടിരുന്നില്ല. ഇതാണ് ആരാധകർ ഇങ്ങനെയൊരു ചോത്യം ഉന്നയിക്കാൻ കാരണം.