മകൻ ഒരു പെണ്ണിന് നോക്കിയാൽ ഞാൻ ടെൻഷൻ ആകും; കാരണം പറഞ്ഞു നടി മോഹിനി 

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു മോഹിനി, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ ആകുന്നത്, എന്റെ ഭർത്താവ് ഭരത് എല്ലാത്തിനും നല്ല സപ്പോർട്ടിങ് ആണ്, എനിക്കദ്ദേഹത്തെ വളരെ ഇഷ്ടമാണ്…

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി ആയിരുന്നു മോഹിനി, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രെദ്ധ ആകുന്നത്, എന്റെ ഭർത്താവ് ഭരത് എല്ലാത്തിനും നല്ല സപ്പോർട്ടിങ് ആണ്, എനിക്കദ്ദേഹത്തെ വളരെ ഇഷ്ടമാണ് അങ്ങനെ ഞാൻ വീട്ടുകാരോട് മുൻകൈയെടുത്താണ് വിവാഹം കഴിച്ചത് മോഹിനി പറയുന്നു, വിവാഹം കഴിഞ്ഞു പെട്ടന്ന് ഞാൻ ഗർഭിണി ആയി നോർമൽ ഡെലിവറി ആയിരുന്നു, ആ സമയത്തു എനിക്ക് ഡിപ്രെഷനും വന്നിരുന്നു,

ടീനേജ് സമയത്തു മക്കളെ വളർത്തുന്നത് വളരെ പ്രയാസകരമാണ്, അവരെ എങ്ങനെ മാനേജ് ചെയ്യണമെന്ന് എനിക്കറിയില്ല. മൂത്തമകൻ ഇപ്പോൾ അവന്റെ സൗണ്ടും എല്ലാം  മാറ്റം വന്നു. അവൻ ഒരു പെൺകുട്ടിയെ നോക്കിയാൽ ഞാനും ഭർത്താവും എക്‌സൈറ്റഡ് ആകും. അവൻ എങ്ങാനും ഒരു പെൺകുട്ടിയെ നോക്കി കഴിഞ്ഞാൽ ഞാൻ ടെൻഷൻ ആകും

ആ  പെൺകുട്ടി പാട്ട് പാടാൻ അറിയാമോ, പാചകം അറിയാമോ എനൊക്കെ ചോദിക്കും. അപ്പോൾ അവൻ എന്നോട് പറയും നിങ്ങൾ കാരണം എനിക്കൊരു ഗേൾ ഫ്രണ്ടിന് കിട്ടില്ല എന്ന്, ഇപ്പോൾ അവൻ ഒരു പെൺകുട്ടിയെ കണ്ടാൽ ഭരതിനോടെ ആയിരിക്കും പറയുന്നത് അതായിരിക്കും നല്ലത് മറിച്ചു എന്നോടാണെങ്കിൽ ഞാൻ ഏതു കുടുംബത്തിൽ ആണെന്നോ , പള്ളിയിൽ പോകാറുണ്ടോ, ക്രിസ്ത്യാനി ആണോ എന്നൊക്ക ചോദിക്കും അതൊരു പ്രശ്നം ആകണ്ടല്ലോ മോഹിനി പറയുന്നു