എംജി ശ്രീകുമാറിന്റെ ഭാര്യ കൊടുത്ത മറുപടികൾ അടിപൊളി.. ഇങ്ങനെ തന്നെ വേണം.

മോൻസൺ മാവുങ്ങലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വ്യക്തിയാണ് എംജി ശ്രീകുമാർ. ഇപ്പൾ എംജി ശ്രീകുമാറിന്റെ ഭാര്യ മറുപടിയുമായി എത്തിയിരിക്കുകയാണ്. ടോപ്‌സിംഗർ വേദിയിൽ വെച്ച് ജഡ്ജിങ്ങിന് ഇടയിൽ ഒരു പരസ്യം പോലെ ഇതിനെക്കുറിച്ച്…

മോൻസൺ മാവുങ്ങലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ട്രോൾ വാങ്ങിയ വ്യക്തിയാണ് എംജി ശ്രീകുമാർ. ഇപ്പൾ എംജി ശ്രീകുമാറിന്റെ ഭാര്യ മറുപടിയുമായി എത്തിയിരിക്കുകയാണ്. ടോപ്‌സിംഗർ വേദിയിൽ വെച്ച് ജഡ്ജിങ്ങിന് ഇടയിൽ ഒരു പരസ്യം പോലെ ഇതിനെക്കുറിച്ച് പറഞ്ഞത് തന്നെയായിരുന്നു എംജി ശ്രീകുമാറിന് എതിരെയുള്ള വിവാദവും കർശനമായ ട്രോളുകളും ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി പങ്കെടുക്കവെ മോൻസൺ സമ്മാനിച്ച മോതിരത്തെക്കുറിച്ച് പറഞ്ഞ എംജിയുടെ വാക്കുകൾ വൈറലായിരുന്നു അത് ട്രോൾ വീഡിയോയിലൂടെ. പിഷാരടിയുടെ ചോദ്യത്തിന് മറുപടിയായാണ് എംജി മോതിരത്തെക്കുറിച്ച് സംസാരിച്ചത്.

എന്റെ ഒരു സുഹൃത്ത് ഉണ്ട് ഡോക്ടർ മോൻസൺ പുരാവസ്തു കളക്ഷൻസ് എല്ലാമുള്ള ഒരു ഡോക്ടർ ആണ് അദ്ദേഹം അദ്ദേഹം. പരുപാടിയിൽ എംജി ഈ മോതിരം ഇട്ട് എനിക്കൊന്ന് കാണണം എന്ന് ഇപ്പോഴും ആഗ്രഹം പറയും. അദ്ദേഹം തന്ന ഒരു ആന്റിപീസ് ആണിത്. മോതിരത്തിലെ കറുത്ത കല്ല്‌ എന്താണെന്ന് പിഷാരടി ചോദിക്കും മുൻപ് എന്ത് കല്ലാന്ന് അറിയില്ല ബ്ലാക് ഡയമണ്ട് എന്തോ ആണെന്നാണ് എംജി മറുപടി നൽകിയത്. തുടർന്ന് ഇത്രത്തിലുള്ളത് ധരിക്കാൻ തങ്ങളും തയാർ ആണെന്ന് പിഷാരടിയും സ്റ്റീഫൻ ദേവസ്യയും തമാശ രൂപേണെ പറയുന്നുണ്ട്.

അദ്ദേഹത്തിനോട് ഞങ്ങൾക്കും തരാൻ പറയു തങ്ങളും എപ്പോഴും വിരലെടുത്ത് കാണിക്കാം എന്നും സ്റ്റീഫൻ കളിയുടെ പറയുന്നുണ്ട്. അതിന് ശേഷം മോൻസൺന്റെ നാട്ടിലെ പരിപാടിക്ക് സ്റ്റീഫൻ എത്തിയതുമായിട്ടുള്ള കാര്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിങ്ങൾ ഭൂമിയിൽ എത്ര സമയം ചിലവഴിക്കുന്നുവോ നിങ്ങൾ എത്ര പണം ശേഖരിച്ചു എന്നോ എത്രത്തോളം ശ്രദ്ധനേടിയിരുന്നു എന്നോ പ്രശ്‌നം അല്ല. നിങ്ങൾ ജീവിതത്തിൽ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷൻ ആളാണ് പ്രധാനം എന്ന ക്യാപ്ഷനോടെ ആണ് ലേഖ ശ്രീകുമാർ പങ്ക് വെച്ച ഫോട്ടോയുടെ താഴെ മുഴുവൻ മോതിരത്തെക്കുറിച്ചുള്ള കമന്റ്കളായിരുന്നു. അണ്ണന്റെ മോതിരം എവിടെ, ബ്ലാക്ക് ഡയമണ്ട് കയ്യിലുണ്ടോ എന്നി തുടങ്ങിയ ചോദ്യങ്ങൾ ആയിരുന്നു ആരാധകർ ഉന്നയിച്ചത്. വേണോ എന്നായിരുന്നു രേഖയുടെ തിരിച്ചുള്ള ചോദ്യം.

അതുപോലെ തന്നെ കൃത്യമായ മറുപടി രേഖ കൊടുക്കാൻ ശ്രമിച്ചു എന്നത് തന്നെയാണ് ഒരു ഭാര്യ എന്ന നിലയിലുള്ള കാര്യം. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകൻ തന്നെയാണ് എംജി ശ്രീകുമാർ. മോഹൻലാൽ ചിത്രത്തിൽ ഒരു ഗാനം ഉണ്ടെങ്കിൽ അതിൽ എംജിയുടെ ശബ്ദം ഉണ്ടായാൽ മാത്രമേ അതിനൊരു പൂർണ്ണ രൂപം ഉണ്ടാകു. ഇത് തന്നെയാണ് മലയാളികൾ ഏറെ നാളായി കണ്ട് വരുന്ന കാര്യം. മലയാളം കൂടാതെ ഹിന്ദി തമിഴ് ഗാനങ്ങളും എംജി പാടിയിട്ടുണ്ട്. അതുപോലെ അവതാരകനായും നിന്നിട്ടുണ്ട്. സിനിമ രംഗത്തും സ്റ്റേജ് ഷോകളിലും തിരക്കുകൾക്കിടയിൽ തന്നെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ അദ്ദേഹം സമയം കണ്ടെത്താൻ മറക്കാറില്ല എന്നൊക്കെ ഇവരുടെ കുടുംബ ജീവിതത്തെക്കുറിച്ച് ഗായകൻ തുറന്ന് പറഞ്ഞിട്ടുണ്ട്.