Thursday July 2, 2020 : 9:35 PM
Home Film News മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു !! വിവാഹം സെപ്റ്റംബറിൽ

മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു !! വിവാഹം സെപ്റ്റംബറിൽ

- Advertisement -

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മിയ ജോര്‍ജ്. വേറിട്ട സംസാര ശൈലിയും സ്വഭാവികത നിറഞ്ഞ അഭിനയവുമൊക്കെയായി മുന്നേറുന്ന താരം കൂടിയാണ് മിയ. മിയ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പാലാക്കാരിയായ മിയയുടേയും ബിസിനസുകാരനായ അശ്വന്‍ ഫിലിപ്പിന്റേയും വിവാഹനിശ്ചയം കഴിഞ്ഞു. കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ് അശ്വിന്‍ വരന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകളെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

miya engagement

ടെലിവിഷനിലൂടെയാണ് മിയ അഭിനയലോകത്തേക്ക് എത്തിയത്. അല്‍ഫോണ്‍സാമ്മയില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. കുഞ്ഞാലി മരക്കാര്‍ സീരിയലിലും താരം അഭിനയിച്ചിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെയായിരുന്നു ബിഗ് സ്‌ക്രീനില്‍ തുടക്കമിട്ടത്. ചേട്ടായീസിലൂടെയായിരുന്നു താരത്തിന് നായികയാവാനുള്ള അവസരം ലഭിച്ചത്.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ്, തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിലെത്തിയ കാലം മുതല്‍ മിയയോട് ആരാധകര്‍ വിവാഹത്തെക്കുറിച്ച്‌ ചോദിച്ചിരുന്നു.

miya engagement

സ്‌ക്രീനിലെ അഭിനയത്തെക്കുറിച്ച്‌ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച്‌ അറിയാനായും ആരാധകര്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെയായിരുന്നു ഭാമ വിവാഹിതയായത്. സിനിമാലോകവും സീരിയല്‍ താരങ്ങളും ഒരുമിച്ചെത്തിയ വിവാഹവിരുന്ന് കൂടിയായിരുന്നു താരത്തിന്റേത്. ഭാമയ്ക്ക് പിന്നാലെയായാണ് പാര്‍വതി നമ്ബ്യാറും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ വിവാഹ ചടങ്ങുകളെല്ലാം സാമൂഹ്യ അകലം പാലിച്ചും അധികം ആള്‍ക്കാരില്ലാതെയുമാണ് നടത്തുന്നത്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ലോക് ഡൗണ്‍ സമയമായതിനാല്‍ വിവാഹ ചടങ്ങുകളെല്ലാം സാമൂഹ്യ അകലം പാലിച്ചും അധികം ആള്‍ക്കാരില്ലാതെയുമാണ് നടത്തുന്നത്. ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ അമല ഗിരീഷിന്റെ വിവാഹം അടുത്തിടെയായിരുന്നു. ഭ്രമണമെന്ന പരമ്ബരയിലൂടെ ശ്രദ്ധ നേടിയ സ്വാതി നിത്യാനന്ദും ക്യാമറമാനായ പ്രതീഷ് നെന്മാറയും വിവാഹിതരായതും അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയായാണ് വീണ്ടുമൊരു വിവാഹവാര്‍ത്ത എത്തിയിട്ടുള്ളത്

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

സാമന്തയുടെയും നാഗചൈതന്യയുടെയും വീട്ടിലേക്ക് കുഞ്ഞഥിതി എത്തുവാൻ പോകുന്നു …!!

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു...
- Advertisement -

ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും!

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ പ്രഖ്യാപനങ്ങളാണ് അടുത്തിടെയായി നടന്നുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷ നേരം കൊണ്ടായിരുന്നു പല പ്രഖ്യാപനങ്ങളും വൈറലായി മാറിയത്. തുടക്കം മുതല്‍ത്തന്നെ സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ സിനിമാപ്രേമികള്‍ ശ്രദ്ധിക്കാറുണ്ട്. ചിത്രങ്ങളും വീഡിയോയുമൊക്കെ...

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു !! താരത്തിന്റെ രഹസ്യ...

ലോക്ക് ഡൗണിനിടയിൽ സണ്ണി ലിയോൺ ഇന്ത്യ വിട്ടു, കുടുംബ സമേതമാണ് താരം രാജ്യത്ത് നിന്നും പുറത്ത് പോയത്. കുടുംബ സമേതം ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണുള്ളത്. മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊപ്പമുള്ള ചിത്രം അടക്കം...

ഇതെന്ത് കോലം, സീമയ്ക്കെന്ത് പറ്റി, മുടി എവിടെ; അമ്മയുടെ യോഗത്തിന് വന്ന...

താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗം ഒരുപാട് സംഘര്‍ഷങ്ങള്‍ക്ക് നടുവിലായിരുന്നു. ആക്രമിയ്ക്കപ്പെട്ട നടിയും വേട്ടയാടപ്പെടുന്ന നടനും എന്നൊക്കെ പറഞ്ഞ് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ചിലരുടെ ശ്രദ്ധ പോയത് ഇന്നലകളുടെ സൂപ്പര്‍ നായിക സീമയിലേക്കാണ്. ന്യൂജനറേഷനൊക്കെ...

ഒരിക്കൽ ചേട്ടൻ സ്റ്റാറാകും, ഒരു ഫോട്ടോ എടുത്ത് വെച്ചോട്ടെ !! അന്ന്...

ടോവിനോ തോമസ് തന്റെ ആരാധകനുമായി നിൽക്കുന്ന രണ്ട് ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന. ആദര്‍ശ് ചന്ദ്രശേഖര്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.ട്രെയിന്‍ യാത്രക്കിടെ സഹയാത്രികനായ യുവാവാണ് സെല്‍ഫി എടുത്തത്....

അന്ന് മോഹൻലാലിന്‍റെ ഒക്കത്തിരുന്ന ‘ടിങ്കുമോള്‍’ , ഇപ്പോൾ നായിക നയൻ‌താര ചക്രവർത്തി

2006 ലെ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ കൂടി അഭിനയം തുടങ്ങിയ ബേബി നയൻതാര എന്നറിയപ്പെട്ടിരുന്ന താരം ഇപ്പോള്‍ അറിയപ്പെടുന്നത് നയൻതാര ചക്രവർത്തി എന്ന പേരിലാണ്. സോഷ്യൽമീഡിയയിൽ ഗ്ലാമർ‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ്...

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല....
Don`t copy text!