‘എംപുരാൻ’ ലൊക്കേഷൻ ഹണ്ട് പൂർത്തീകരിച്ചില്ല , ഇനിയും വിദേശം

മോഹൻലാൽ ,പൃഥ്വിരാജ് കൂട്ടുകെട്ടിലെ ‘എംപുരാൻ’ സിനിമ പ്രേക്ഷകർ എല്ലാം തന്നെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്, ഇപ്പോൾ ചിത്രത്തിന്റെ അവസാന പണിപ്പുരയിലാണ് എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാകുന്നത്, ഇപ്പോൾ പൃഥ്വിരാജ് സംഘവും വിദേശത്തേക്കുള്ള ഷൂട്ടിങ്…

മോഹൻലാൽ ,പൃഥ്വിരാജ് കൂട്ടുകെട്ടിലെ ‘എംപുരാൻ’ സിനിമ പ്രേക്ഷകർ എല്ലാം തന്നെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്, ഇപ്പോൾ ചിത്രത്തിന്റെ അവസാന പണിപ്പുരയിലാണ് എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാകുന്നത്, ഇപ്പോൾ പൃഥ്വിരാജ് സംഘവും വിദേശത്തേക്കുള്ള ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു എന്നുള്ള വീഡിയോ ആണ് ആന്റണി പെരുമ്പാവൂർ തന്റെ സോഷ്യൽ മീഡിയിലൂടെ പങ്കുവെക്കുന്നത്. അതെ സമയം കഴിഞ്ഞവർഷാവസാനം തന്നെ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിങ് ആരംഭിച്ചു കഴിഞ്ഞിരുന്നു.

കോവിഡ് ഉൾപ്പെടെയുള്ള ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് നീണ്ടു പോയ ചിത്രമാണ് എംപുരാൻ. ഇന്ത്യയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം 6 രാജ്യങ്ങളിൽ നിന്നുമാണ് ചിത്രീകരണം പൂർത്തീകരിച്ചത്. ലൊക്കേഷനുകൾക്കു വേണ്ടി പൃഥ്വിരാജ് സംഘവും ആറു മാസത്തോളം നടത്തിയ ലൊക്കേഷൻ ഹണ്ടിങ് ഉത്തരേന്ത്യയിലാണ് അവസാനിച്ചത്.

ഈ വര്ഷം ഫെബ്രുവരിയിലാണ്, ഇപ്പോൾ വീണ്ടും പൃഥ്വിരാജ് സംഘവും ഉത്തരേന്ത്യയിൽ അവസാനിച്ച ലൊക്കേഷൻ ഹണ്ടിങ് ഇപ്പോൾ വിദേശത്തേക്ക് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രീകരണത്തിന്റെ ചിത്രീകരണം ഉണ്ടാകുമോ എന്ന് ഇതുവരെയും വ്യക്തമല്ല. ലൊക്കേഷൻ ഹണ്ടിനെ പൃഥിരാജിനോടൊപ്പം ഛായാഗ്രഹകൻ സുജിത് വാസുദേവ്, കലാസംവിധയകൻ മോഹൻദാസ്, അസ്സോസിയേറ്റ് ഡയരക്ടർ വാവ കൊട്ടാരക്കര എന്നിവരാണ്, ചിത്രത്തിന്റെ കഥയും , തിരക്കഥയും ഒരുക്കിയിരിക്കുന്നത് മുരളി ഗോപി, നിർമാണം ആന്റണി പെരുമ്പാവൂർ.