നമ്മളുടെ ഇടയിൽ പലരും മലയാള സിനിമയെ അംഗീകരിക്കുന്നില്ല, മോഹൻലാൽ 

കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്ക തൊഴിലാളി സംഗമം,ഈ ഒരു വേദിയിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നമ്മളുടെ ഇടയിൽ പലർക്കും മലയാള സിനിമയെ അംഗീകരിക്കാൻ  താല്പര്യമില്ല, എന്നാൽ മറ്റു ഭാഷകളിലിലുള്ളവർക്ക് മലയാള…

കഴിഞ്ഞ ദിവസമായിരുന്നു ഫെഫ്ക തൊഴിലാളി സംഗമം,ഈ ഒരു വേദിയിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നമ്മളുടെ ഇടയിൽ പലർക്കും മലയാള സിനിമയെ അംഗീകരിക്കാൻ  താല്പര്യമില്ല, എന്നാൽ മറ്റു ഭാഷകളിലിലുള്ളവർക്ക് മലയാള സിനിമയെ കുറിച്ചും, ഇവിടുത്തെ സംഘടനകളെ കുറിച്ചും നല്ല മതിപ്പാണ്, അത് മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോയപ്പോളാണ് മനസിലായത്. ഈ ചടങ്ങിൽ നിർമാതാവ് ഉണ്ണികൃഷ്ണൻ നടത്തിയ പരമർശങ്ങൾക്ക് പിന്നാലെയാണ് നടൻ ഈ കാര്യം പറഞ്ഞിരുന്നത്

മദിരാശിയിൽ ഷൂട്ടിങ്ങിനെ പോകുമ്പോൾ പലരുടെയും പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്, അന്നൊന്നും സഹായിക്കാൻ ആരും ഉണ്ടായിട്ടില്ല, സംഘടനകളിൽ ജോയിന്റ് ചെയ്യാൻ പലരും വിസമ്മതിച്ചിട്ടുണ്ട്. അതുപേക്ഷിക്കുക എന്നിട്ട് എന്റെ കൂടെപ്പിറപ്പ്കൾക്കും, സംഘടനക്കും വേണ്ടിയാണ് എന്നുള്ള ചിന്ത ഉണ്ടാകുക, മോഹൻലാൽ പറയുന്നു , മലയാള സിനിമയെ യും സംഘടനയെയും ഇവിടെ ചിലർ മാത്രം അംഗീകരിക്കില്ല എന്നാൽ മറ്റു ഭാഷകളിൽ മലയാള സിനിമയെയും, സ്സംഘടനയെയും നല്ല മതിപ്പാണ്

ഈ പരുപാടിയിൽ സത്യൻ അന്തിക്കാട്, ഉർവശി, ഇടവേള ബാബു, രഞ്ജി പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, സിദ്ധിഖ്, ജോജു ജോർജ്, സിബി മലയിൽ, എന്നിവർ പങ്കെടുത്തിരുന്നു, പിന്നെ കമൽഹാസൻ, പൃഥ്വിരാജ്, മധു തുടങ്ങിയ താരങ്ങൾ വീഡിയോ രീതിയിൽ സംസാരിച്ചിരുന്നു