മോർഫ് ചെയ്ത് വീഡിയോ കണ്ടു താൻ ഞെട്ടി, ആരുടെയോ നേരം പോക്കിന്  ഞാൻ ബലിയാടായി രമ്യ സുരേഷ് 

തന്റെ മോർഫ് ചെയ്യ്ത വീഡിയോ കണ്ടപ്പോൾ ആകെപാട് ഞെട്ടി പോയി. ഏതോ ഒരു സ്ത്രീയുടെ ശരീരത്തിൽ തന്റെ മുഖം മോർഫ് ചെയ്യ്തു കൊണ്ടുള്ള വീഡിയോ ആണ് തനിക്കു ഒരുപാടു ഷോക്ക് ആയി പോയത്, ആരുടെയോ…

തന്റെ മോർഫ് ചെയ്യ്ത വീഡിയോ കണ്ടപ്പോൾ ആകെപാട് ഞെട്ടി പോയി. ഏതോ ഒരു സ്ത്രീയുടെ ശരീരത്തിൽ തന്റെ മുഖം മോർഫ് ചെയ്യ്തു കൊണ്ടുള്ള വീഡിയോ ആണ് തനിക്കു ഒരുപാടു ഷോക്ക് ആയി പോയത്, ആരുടെയോ നേരമ്പോക്കിന് ബലിയാടായതു ഞാൻ ആണ് രമ്യ പറയുന്നു, ഈ വീഡിയോ കണ്ടപ്പോൾ തന്നെ ആദ്യം ഭർത്താവിനെ ആണ് അയച്ചുകൊടുത്തത് രമ്യ പറയുന്നു.

കരിയറിൽ എന്തെങ്കിലും ഒന്ന് ആയി വന്നപ്പോളാണ് ഈ ഒരു വീഡിയോ എത്തിയതും, ഇത് സിനിമ ലോബികൾ ചെയ്യ്തതാണെന്ന്  വിശ്വസിക്കുന്നില്ല, ഇത മറ്റാരുടെയോ നേരം പോക്ക്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ആകെ വല്ലാതായി, എന്നാൽ  ഇത് ഭർത്താവിനെ അയച്ചു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞത് ഇത് നിന്റ പ്രൊഫഷൻ ഭാഗം ആണ് ഇതിനെ എങ്ങേനെയാണോ നേരിടേണ്ടത് അതുപോലെ നേരിടുക, അല്ലെങ്കിലും താൻ തന്റെ ഭർത്താവിന്റെയും, മക്കളുടയും പൂർണ്ണ പിന്തുണയോടെ ആണ് ഈ ഇൻഡസ്ട്രിയിൽ എത്തിയത് രമ്യ പറയുന്നു.

അതിനു ശേഷം ആണ് ഞാൻ ലൈവിൽ വന്നു ഈ വിവരങ്ങൾ പറയുന്നതും, കേസ് കൊടുക്കുകയും ചെയ്യ്തത്, ഞാൻ എന്റെ കരിയറിൽ എന്തെങ്കിലും ആകുന്ന സമയത്തു എടുത്ത ഈ വീഡിയോ എന്റെ കരിയറിന് തന്നെ ബാധിക്കുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു രമ്യ സുരേഷ്.