Connect with us

Malayalam Article

എന്റെ പ്രണയവും പ്രാണനും അമ്മയാണ്, യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു

Published

on

mother-with-son

പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കിൽ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തിൽ സ്നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ. നമ്മെ എത്ര സ്നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവിൽ സർവ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടർച്ചയെന്നോണം വളർന്നു വരുന്ന, സിവിൽ സർവ്വീസ് സ്വപ്നം കാണുന്ന കുട്ടികൾക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു സ്ഥാപനം തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആരംഭിച്ചു. നല്ലൊരു ജനതയെ രാജ്യ സേവനത്തിനായി പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

mother-with-son

അങ്ങനെ അക്കാദമിയുടെ മീറ്റിങ്ങിനായി തിരുവനന്തപുരത്തേക്ക് പുറപ്പെടാൻ നിൽക്കുമ്പോൾ അമ്മയും ഉണ്ടെന്ന് പറഞ്ഞു. അമ്മയ്ക്ക് സഹോദരൻ എം.ആർ രാജനെ കാണുകയും വേണം. അങ്ങനെ ഞങ്ങൾ പതിവുപോലെ വടക്കുംനാഥനോട് യാത്ര പറഞ്ഞ് തൃശൂർ വിട്ടു. വൈകിട്ടോടെ തിരുവനന്തപുരം എത്തി. അമ്മാവന്റെ വീട്ടിൽ നിന്നു. കാലത്ത് ഞാൻ മീറ്റിംഗിനായി പോയി. കുറച്ചധികം നാളുകൾക്ക് ശേഷമാണ് അമ്മ സഹോദരന്റെ വീട്ടിൽ എത്തുന്നത്. അതിനാൽ തന്നെ ഒരു പാട് വിശേഷങ്ങൾ പങ്കുവെക്കാനുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾ അനന്തപുരിയുടെ നാഥൻ ശ്രീ പത്മനാഭ സ്വാമിയെ ദർശിച്ചു.

ശേഷം പുറത്ത് നിന്ന് ഭക്ഷണമൊക്കെ കഴിച്ച് പിറ്റെ ദിവസം കാലത്ത് ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നേരെ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലേക്ക് പോയി. അവിടെ ഞങ്ങളെ ഏറ്റവുമധികം പിടിച്ച് നിർത്തിയത് 1, 2 വയസ്സ് പ്രായമുള്ള ആനക്കുട്ടികളുടെ വികൃതികൾ ആണ്. മനസ്സിനെ വളരെ അധികം സന്തോഷിപ്പിച്ചു അവർ. അങ്ങനെ തിരുവനന്തപുരത്തിന് വിടപറയാൻ ഒരുങ്ങുമ്പോൾ ആണ് ഒരു കാര്യം ഓർമ്മ വന്നത്. നാളെ ഫെബ്രുവരി 14. വാലന്റയിൻസ്ഡേ.. സ്നേഹിക്കുവാനായി അങ്ങനെ ഒരു ദിവസമുള്ളപ്പോൾ അത് പിന്നെ ആഘോഷിക്കണമല്ലോ! അമ്മോട് ചോദിച്ചു തൃശൂർ മാറ്റി നേരെ വർക്കല ബീച്ച് ആക്കിയാലോ? പ്രതീക്ഷിച്ചതിലും വേഗത്തിൽ മറുപടി “എന്തിനാ ന്റെ കുട്ട്യേ ഒരു അമാന്തം വണ്ടി നേരെ വർക്കലക്ക് പോട്ടെ”.

mother-with-son

പിന്നെ ഒട്ടും താമസിച്ചില്ല അമ്മാവനോടും കുടുംബത്തോടും യാത്ര പറഞ്ഞ് നേരെ വർക്കലക്ക് വിട്ടു. സന്ധ്യയോടുകൂടി ബീച്ചിൽ എത്തി. അസ്തമയ സൂര്യൻ മറഞ്ഞിരുന്നു. ബീച്ചിനു മുൻപിലായി സുഹൃത്ത് ബിജു ചേട്ടന്റെ ഹോട്ടലിൽ മുറി എടുത്തു. ഒന്ന് ഫ്രെഷായി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. വളരെ വൃത്തിയുള്ള ചുറ്റുപാട്. ഭക്ഷണശാലകൾ, അലങ്കാര വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങളുടെ കടകൾ. സ്വദേശികളേക്കാളേറെ വിദേശികൾ. മൊത്തത്തിൽ അവിടുത്തെ അന്തരീക്ഷം വിദേശത്തെ ഏതൊ ബീച്ചിലാണെന്ന് വരെ തോന്നിപ്പോയി.അതിനിടയിൽ ഹോട്ടലിലെ പയ്യൻ പറയുകയാണ് ചേട്ടാ ഗേൾ ഫ്രണ്ട്സുമായി വരുമ്പോൾ താഴെ പോകാമെന്ന്. അപ്പോൾ ഞാൻ ചോദിച്ചു അതെന്താ അമ്മയുമായിട്ട് വന്നാൽ താഴെ പൊയ്ക്കൂടെ? “അതല്ല ഗേൾഫ്രണ്ട്സിന്റ കൂടെ കടൽക്കരയിൽ തീയൊക്കെ കത്തിച്ച് കുശലം പറയുന്ന ഫീൽ വേരെ അല്ലെ ചേട്ടാ” എന്ന് അവൻ. അത് മോൻ ഒരിക്കലെങ്കിലും അമ്മയോടൊപ്പം ഒന്ന് കറങ്ങി കുശലം പറഞ്ഞിരുന്നാൽ മാറിക്കോളുമെന്ന് ഞാൻ. അവൻ ചിരിച്ചു. അങ്ങനെ രാത്രി വൈകുവോളം ആ കടൽ തീരത്ത് കടൽക്കാറ്റും….. കനൽച്ചൂടേറ്റും…. കുശലം പറഞ്ഞും ഞങ്ങൾ ആസ്വദിച്ച് ഇരുന്നു.

mother-with-son

പിറ്റെ ദിവസം… നമ്മുടെ പ്രണയദിനം ഞാനും അമ്മയും നേരെ ബീച്ചിലേക്ക് പോയി, കടലിൽ നിറയെ വിദേശ ദമ്പതിമാരും, കമിതാക്കളും, ഫ്രണ്ട്സും ഒക്കെ ഉണ്ട്. ആരും അമ്മയെ കൂട്ടിയിട്ടില്ല. അവരിൽ നിന്നും വ്യത്യസ്തരായി ഞങ്ങൾ മാത്രം ഞാൻ നേരെ കടലിലേക്ക് ഇറങ്ങി തിരമാലയോട് ചങ്ങാത്തം കൂടി. കരയിലേക്ക് നോക്കുമ്പോൾ അമ്മ മണൽത്തരികളോട് കുശലം പറയുകയാണ്. നേരെ ചെന്ന് അമ്മയുടെ കൈപിടിച്ച് കടലിലേക്ക് ഇറങ്ങല്ലേ ചോദിച്ചു. ചെറിയൊരു പേടി ഇണ്ടെന്ന് അമ്മ. ഒന്നും പേടിക്കണ്ട എന്നെ കൊണ്ടുപോയാലും അമ്മയെ കടലമ്മയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞപ്പോൾ ഗീതമ്മ പറയ്യാ “അങ്ങനെ എന്റെ കൈയ്യിൽ നിന്നും നിന്നെ തട്ടിയെടുക്കാൻ കടലമ്മ ഇങ്കിട് വരട്ടെ.”ഞങ്ങൾ രണ്ടാളും കടലിൽ തകർത്ത് മറിച്ചു. കുഞ്ഞുനാളിൽ അമ്മ കുളിപ്പിക്കുമ്പോൾ വെള്ളം തെറിപ്പിച്ചും തുള്ളിച്ചാടുന്നതുമൊക്കെ ഓർത്തു പോയി.

പ്രണയിക്കുവാൻ ഒരിക്കലും പ്രണയിനി തന്നെ വേണ്ടാ. നമ്മളെ പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും. പ്രാണന്റെ പാതിയായി കണ്ട പ്രണയിനി ചിലപ്പോൾ നമ്മളെ ഉപേക്ഷിച്ചേക്കാം. പക്ഷെ പ്രാണനായ അമ്മ ഒരിക്കലും നമ്മെ വിട്ടുകളയില്ല. അതിനാൽ തന്നെ പത്ത് മാസം വയറ്റിൽ ചുമന്ന്, പ്രാണവേദന അനുഭവിച്ച അമ്മയെ ഒരായുസ്സ് കൊണ്ട് സ്നേഹിച്ച് തീരില്ല. നമ്മൾ ഓരോരുത്തരും കിട്ടുന്ന സമയങ്ങളിൽ അമ്മയെ സ്റ്റേഹിക്കുക. കുറച്ച് നേരമെങ്കിലും അവരുമായി ചിലവഴിക്കുക. അപ്പോൾ കിട്ടുന്ന സന്തോഷം അത് അനുഭവിച്ച് തന്നെ അറിയണം. അങ്ങനെ കടലമ്മയോട് വിടപറഞ്ഞ് വാലന്റയിൻസ് ഡേ അടിച്ച് പൊളിച്ച് നേരെ തൃശൂർക്ക്. പോകുന്ന പോക്കിൽ ഏറ്റുമാനൂരപ്പന്റെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും കണ്ട് മനസ്സ് നിറഞ്ഞു.

Advertisement

Malayalam Article

വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി നവവധുവിന്റെ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

Published

on

wedding-photoshhot

മലയാള സിനിമയുടെ പ്രശസ്ത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്  ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, പതിനെട്ടാം പടി എന്നി സിനിമകളുടെ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ്‌ ആയിരുന്നു. മമ്മൂട്ടിയുടെ ഈ കിടിലൻ സ്റ്റില്ലുകൾ പകർത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ശ്രീനാഥ്, ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി. വെഡ്ഡിംഗ് ബെൽസ് ഫോട്ടോഗ്രഫി അണിയിച്ചൊരുക്കിയ പുതിയ ഫോട്ടോഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് . സ്‌മൃതി,ശിൽപ എന്നീ രണ്ട് നവവധുക്കളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിത്രങ്ങൾ കാണാം

wedd

wedding 2

wedding 4

wedding 9

wedding 94

wedding1

Inspirational Indian bridal making series… #nikonz7❤️❤️Hope everyone is staying strong in these strange times. We…

Opublikowany przez Wedding bells photography Poniedziałek, 30 marca 2020

Continue Reading

Malayalam Article

അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു കാണുവാൻ പോലും അവൾക്ക് സാധിച്ചില്ല !! സൗദിയിൽ ഖബറടക്കം നടത്തുവാനുള്ള സമ്മദപത്രത്തിൽ ഒപ്പിടുമ്പോൾ അവളുടെ ഹൃദയം വിങ്ങിപൊട്ടുകയായിരുന്നു

Published

on

shabnas-with-wife

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്‌നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ് നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്. ഏതൊരു പ്രവാസിയേയും പോലെ പുതിയ പെണ്ണിനൊപ്പം കുറച്ചു ദിവസങ്ങള്‍ മാത്രം ചെലവഴിച്ച് വിമാനം കയറുകയായിരുന്നു. രണ്ടു മാസം മാത്രമാണ് ഷബ്‌നാസ് ഭാര്യയ്ക്ക് ഒപ്പം ജീവിച്ചത്, അതിനു ശേഷം ഗൾഫിലേക്ക് പോയ ഷബ്‌നസിനെ കാത്തിരുന്നത് മരണം ആയിരുന്നു, തീരാ ദുഖത്തിലാണ് ആ കുടുംബം ഇന്ന്.

മകന്റെ വേര്‍പാടിനെ ഓര്‍ത്തുള്ള ഉപ്പയുടെ ഹൃദയം നുറുങ്ങുന്ന വാക്കുകള്‍ ഇങ്ങനെ;

സന്തോഷത്തോടെ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ മോനാണ്. അവനെ അവസാനമായി ഒരുവട്ടം കൂടി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ… എല്ലാം പടച്ചവന്റെ തീരുമാനമാണ്. അതിനെ തടുക്കാനാകില്ല… ഉപ്പയെന്ന നിലയില്‍ അവനു വേണ്ടി ദുആ ചെയ്യാനേ എനിക്കാവൂ.. കണ്ണടച്ചാലും തുറന്നാലും മകന്റെ മുഖം മാത്രം. മകന്‍ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ രംഗം മാത്രം.

എട്ടുമാസം മുന്നേ ഉറപ്പിച്ച വിവാഹത്തിനായി ഇക്കഴിഞ്ഞ ഡിസംബറിനാണ് അവന്‍ നാട്ടിലെത്തിയത്. ജനുവരി അഞ്ചിനായിരുന്നു നിക്കാഹ്. ഏതൊരു പ്രവാസിയേയും പോലെ പുതിയ പെണ്ണിനൊപ്പം കുറച്ചു ദിവസങ്ങള്‍ മാത്രമാണ് എന്റെ കുട്ടി ചെലവഴിച്ചത്. രണ്ടു മാസം. പടച്ചവന്‍ അവന്റെ ജീവിതത്തില്‍ നിശ്ചയിച്ചിരുന്ന വലിയ സന്തോഷത്തിന്റെ ആയുസ് അത്രയും മാത്രം. മാര്‍ച്ച് 10നാണ് അവന്‍ യാത്ര പറഞ്ഞ് പോയത്. എല്ലാരോടും സലാം ചൊല്ലി അവന്‍ ഇവിടുന്ന പോയത് അവസാന യാത്രയാണെന്ന് ഓര്‍ക്കുമ്പോള്‍. ആ കുട്ടിയുടെ കാര്യം ഓര്‍ക്കുമ്പോഴാണ് ഏറ്റവും സങ്കടം. എന്റെ മകനൊപ്പം നല്ലൊരു ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ. എന്റെ മോള്‍ക്ക് എല്ലാം സഹിക്കാനുള്ള ശക്തി പടച്ചവന്‍ കൊടുക്കട്ടേ.

മധുവിധു തീരും മുന്നേയാണ് അവന്‍ മരണത്തിനു കീഴടങ്ങുന്നത്. പക്ഷേ ദുഃസൂചന നല്‍കിയെത്തിയ ചെറിയ പനി കോവിഡിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇവിടുന്ന് പോയ പാടെ ചെറിയൊരു പനിയും തൊണ്ടവേദനയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ അവന് പനിയും തൊണ്ട വേദനയുമൊക്കെ വരുന്നതാണ്. അതുകൊണ്ട് തന്നെ സാരമല്ലാത്ത ആ ദീനത്തെ കാര്യമാക്കിയില്ല. ഇടയ്ക്ക് എപ്പോഴോ ഒരു ക്ലിനിക്കില്‍ പോയപ്പോ സാരമില്ലെന്ന് പറഞ്ഞ് വിടുകയും ചെയ്തു. ദുബായിയിലുള്ള സഹോദരനോട് ഇക്കാര്യം പങ്കുവച്ചെങ്കിലും ഇത്തരമൊരു ദുരന്തത്തിലേക്കുള്ള കാരണമാണിതെന്ന് അവനും കരുതിയില്ല. ആശുപത്രിയില്‍ വച്ച് തന്റെ വീഡിയോ ഉള്‍പ്പെടെ രോഗവിവരങ്ങള്‍ എല്ലാം അടങ്ങിയ ക്ലിപ്പുകള്‍ സഹോദരന് അയച്ചു കൊടുക്കുമായിരുന്നു. ആ അറിവുകള്‍ മാത്രമാണ് എനിക്കുള്ളത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് വിഡിയോ കോളില്‍ വന്നിരുന്നു. അന്നേരം അവനിത് പറയുമ്പോ ഞാന്‍ വഴക്കു പറഞ്ഞു. ഉടന്‍ ആശുപത്രിയിലേക്കെത്താന്‍ പറഞ്ഞു. പക്ഷേ ആശുപത്രിയിലേക്കെത്തുമ്പോഴേക്കും വേദനയും പനിയും കൂടുതലായി. അത് ലോകത്തിന്റെ തന്നെ ജീവനെടുക്കുന്ന കൊറോണയുടെ ലക്ഷണമാണെന്നും പിന്നീടാണ് മനസിലാക്കുന്നത്. എല്ലാം തിരിച്ചറിയുമ്പോഴേക്കും എന്റെ മകനെ പടച്ചോന്‍ തിരിച്ചു വിളിച്ചു. രോഗം തിരിച്ചറിഞ്ഞ് നാലാം ദിനം അവന്‍ മരണപ്പെട്ടു.

അവനെ അവസാനമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ ആ ദേഹം ഇങ്ങെത്തിക്കുന്നത് നന്നല്ല എന്ന് തോന്നി. കെഎംസിസി പോലുള്ള സന്നദ്ധ സംഘടനകള്‍ ഇടപെട്ട് അവിടെ ഖബറടക്കാനുള്ള ഏര്‍പാടുകള്‍ ചെയ്തു. അവന്റെ ഭാര്യ അതിനുള്ള സമ്മതം നല്‍കി. ഞങ്ങള്‍ എല്ലാര്‍ക്കും ഒരു പോലെ സങ്കടം നല്‍കുന്ന കാര്യം തന്നെയാണത്. പക്ഷേ എന്തു ചെയ്യാന്‍. കടല്‍ കടന്നതോടെയാണ് ആ കുടുംബത്തിന്റെ പരാധീനതകള്‍ക്ക് ആശ്വാസം പകര്‍ന്ന്, സാമ്പത്തികമായ മെച്ചമുണ്ടാകുന്നത്. എല്ലാം അവസാനിച്ചു. അവനു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല.

Continue Reading

Current Affairs

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

Published

on

banath

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്. ഇതിനെ പറ്റിയുള്ള പ്രചാരങ്ങൾക്കും കുറവ് ഒട്ടുമില്ല, എന്നാൽ അതും മൂലം കഷ്ട്ടത്തിൽ ആയത്  മഞ്ചേരി പുല്ലാര സ്വദേശിയും അന്തര്‍ദേശീയ വടംവലി താരവുമായ ബനാത്താണ്, തൃശ്ശൂരിൽ എല്ലാവരെയും ഭയപ്പെടുത്തുന്ന ആ അപൂർവ ജീവി എന്ന് പറഞ്ഞു ഇദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വ്യാജ പ്രചാരണം നടത്തുകയാണ് ആളുകൾ.

ഇദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച്‌ കുന്നംകുളത്തെ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ് ചിലര്‍.എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് വടംവലി ടീമിലെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്ത താരമാണ് ബനാത്ത്.

വടംവലി മത്സരത്തിന് എടുത്ത താരത്തിന്റെ ഫോട്ടോ ആണിപ്പോൾ സ്പ്രിങ് മാൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.തന്‍റെ ഫോട്ടോയും വ്യാജസന്ദേശവും കണ്ട് സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന്‌ ബനാത്ത് പുല്ലാറ പറഞ്ഞു.ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബനാത്ത് ആവശ്യപ്പെട്ടു. സംഭവത്തില്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബനാത്ത്.

Continue Reading

Film updates

nayanthara nayanthara
Film News14 hours ago

നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു !! ഒഴിവാക്കാനുള്ള കാരണം

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴകത്തെ താര റാണിയായി വാഴുകയാണ് നയൻ‌താര, സൂപ്പർസ്റാർ നടന്മാരെ പോലെ ആരാധക  ബലവും താരത്തിന് ഏറെയാണ്, തമിഴകത്തും മലയാളിത്തിലും ഒരു പോലെയാണ് താരത്തിന്...

nayanthara nayanthara
Film News15 hours ago

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

ഇന്ത്യൻ സിനിമയുടെ താര റാണിയായി വാഴുകയാണ് തെന്നിദ്യൻ താരസുന്ദരി നയൻതാര, നടൻ മാറും ഇല്ലാത്ത സിനിമകൾ വളരെ ഹിറ്റായി മാറ്റി തീർക്കുവാ നയൻതാരയ്ക്ക് കഴിഞ്ഞു, ചുരുങ്ങിയ സമയം...

mohanlal mohanlal
Film News15 hours ago

മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊറോണ ബാധിച്ച് മോഹൻലാൽ മരിച്ചു എന്ന പേരിൽ വ്യാജ വാർത്ത പുറത്ത് വിട്ടത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു. സമീർ എന്ന വ്യക്തിയാണ് മോഹൻലാലിന്റെ...

dalgona-coffee dalgona-coffee
Film News1 day ago

രുചികരമായ ഡാൽഗോന കോഫി വീട്ടിൽ തന്നെ ഉണ്ടാക്കാം !! ടിപ്സുമായി നവ്യ നായർ

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ്...

pearlee-crying pearlee-crying
Film News1 day ago

ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട്...

Writeups

wedding-photoshhot wedding-photoshhot
Malayalam Article12 hours ago

വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി നവവധുവിന്റെ ഫോട്ടോഷൂട്ട് !! ചിത്രങ്ങൾ കാണാം

മലയാള സിനിമയുടെ പ്രശസ്ത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്  ശ്രീനാഥ് എൻ ഉണ്ണിക്കൃഷ്ണൻ, മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം, പതിനെട്ടാം പടി എന്നി സിനിമകളുടെ സ്റ്റില്ലുകൾ പകർത്തിയത് ശ്രീനാഥ്‌ ആയിരുന്നു....

shabnas-with-wife shabnas-with-wife
Malayalam Article1 day ago

അവസാനമായി തന്റെ ഭർത്താവിന്റെ ഖബർ ഒന്നു കാണുവാൻ പോലും അവൾക്ക് സാധിച്ചില്ല !! സൗദിയിൽ ഖബറടക്കം നടത്തുവാനുള്ള സമ്മദപത്രത്തിൽ ഒപ്പിടുമ്പോൾ അവളുടെ ഹൃദയം വിങ്ങിപൊട്ടുകയായിരുന്നു

വിവാഹം കഴിഞ്ഞ് രണ്ടുമാസം മാസം കഴിഞ്ഞപ്പോൾ തന്റെ പ്രിയതമന്റെ ജീവൻ ദൈവം എടുത്തു, അവസാനമായി ഒരുനോക്ക് കാണുവാൻ പോലും ഷബ്‌നസിന്റെ ഭാര്യയ്ക്ക് കഴിഞ്ഞില്ല, ഇക്കഴിഞ്ഞ ഡിസംബറിനാണ് ഷബ്നാസ്...

banath banath
Current Affairs5 days ago

ഞാൻ ഒരു പച്ചയായ മനുഷ്യൻ ആണ്, അല്ലാതെ അപൂർവ ജീവിയോ അജ്ഞാതനോ ഒന്നുമല്ല ….!!

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്ന വാർത്ത ആണ് തൃശൂർ കുന്നംകുളത്തുള്ള അജ്ഞാത ജീവിയെ പറ്റിയുള്ള വാർത്തകൾ, എല്ലാവരും ഇപ്പോൾ ആ ജീവിയുടെ പിന്നാലെ ആണ്....

kannan-amrutha kannan-amrutha
Health6 days ago

തളർന്നു പോയിട്ടും കണ്ണനെ കൈവിടാതെ അമൃത !! ഇവരുടെ അഞ്ചു വർഷത്തെ പ്രണയം ഇന്ന് സഫലമായി …..!! ചിത്രങ്ങൾ കാണാം

ആത്മാർത്ഥമായി എത്ര പ്രണയിച്ചിട്ടും മനസ്സിലാക്കാത്ത യുവതലമുറക്ക് മാതൃകയായി മാറിയിരിക്കുകയാണ് അമൃതയും കണ്ണനും. തളർന്നു പോയിട്ടും തന്റെ പ്രിയതമനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് അമൃത. കഴിഞ്ഞ അഞ്ചു വര്ഷമായി...

jatti-challenge jatti-challenge
Current Affairs6 days ago

ജട്ടി ചലഞ്ചുമായി കണി കാന്താരി കണ്മണി കുസൃതി ….!!

കൊറോണ കാലത്ത് നിരവധി ചലഞ്ചുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്, പഴയകാല ഫോട്ടോകൾ കുത്തിപൊക്കിയും, സാരി ചലഞ്ചും തുടങ്ങിയ നിരവധി ചലഞ്ചുകൾ ഈ ലോക്ക് ഡൗൺ...

Malayalam Article7 days ago

പ്രണയം വീട്ടുകാർ എതിർത്തു !! ഒളിച്ചോടുവാൻ വീഡിയോ കോളിൽ കൂടി പ്ലാൻ ചെയ്ത് കമിതാക്കൾ, അവസാനം സംഭവിച്ച ട്വിസ്റ്റ്…..!! (വീഡിയോ)

വീട്ടുകാർ പ്രണയം നിരസിച്ചതിനെ തുടർന്ന് വീഡിയോ കോളിൽ കൂടി ഒളിച്ചോടുവാൻ പ്ലാൻ ചെയ്ത കമിതാക്കളാകുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വളരെ സങ്കടത്തോടെയാണ്...

Health1 week ago

ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക്...

kerala-police kerala-police
Health1 week ago

കാവൽ നിന്ന പോലീസുകാരന് ചായയും കടിയും നൽകി സൽക്കരിച്ച് ഈ ബാപ്പയും മകളും !! വീഡിയോ വൈറൽ

സൽക്കാരത്തിന്റെ കാര്യത്തിൽ പകരം വെക്കാൻ കഴിയാത്ത നാടാണ് കോഴിക്കോട്, വരുന്നവരെയെല്ലാം വയറുനിറച്ചൂട്ടിയും സ്​നേഹം കൊടുത്തും മടക്കിയയച്ചവരാണ്​ കോഴിക്കോട്ടുകാര്‍. റോഡില്‍ കാവല്‍ നിന്നിരുന്ന പൊലീസുകാരനും ആ സ്​നേഹത്തിന്‍െറ മധുരമറിഞ്ഞു....

rini-krishnan rini-krishnan
Current Affairs2 weeks ago

കൊറോണ നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടും ഭയത്തോടെ നാട്ടുകാർ നോക്കുന്നു, അപവാദങ്ങൾ പറഞ്ഞു പരത്തുന്നു !! പത്ര മാധ്യമങ്ങളിൽ പോലും കള്ള വാർത്ത പ്രചരിപ്പിച്ചു, എന്ത് ചെയ്യണം എന്നറിയാത്ത നിസ്സഹായവസ്ഥയിൽ റിനി

ലോകത്തെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി, സർക്കാരും  ആരോഗ്യ വകുപ്പും  എന്തൊക്കെ ചെയ്തിട്ടും ഈ മഹാമാരിയെ പിടിച്ച് കെട്ടുവാൻ സാധിക്കുന്നില്ല. കൊറോണ  ബാധിച്ചവർ...

cubes-international cubes-international
Malayalam Article2 weeks ago

ലോക്ക് ഡൗണിൽ അന്താളിച്ച് പോയപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആ മെസ്സേജ് എത്തിയത് !! ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയെ പറ്റിയുള്ള തൊഴിലാളിയുടെ കുറിപ്പ് വൈറൽ ആകുന്നു

കൊറോണയെ തടുക്കുവാൻ വേണ്ടിയുള്ള പ്രധാന മന്ത്രിയുടെ ലോക്ക് ഡൗൺ മൂലം എല്ലാ തൊഴിലാളികളും ജോലിക്ക് പോകുവാൻ കഴിയാതെ വീടുകളിൽ തന്നെയാണ്. ആവശ്യ സാധങ്ങളുടെ സ്ഥാപനങ്ങൾ ഒഴികെ മറ്റെല്ലാ...

swathy-raval swathy-raval
Malayalam Article2 weeks ago

ഇന്ത്യയുടെ അഭിമാനമായി സ്വാതി !! 263 ഇ​ന്ത്യ​ക്കാ​രെ നാട്ടിലെത്തിച്ച ധീര വനിത

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നിരവധി പേരാണ് അന്യ രാജ്യത്തു കുടുങ്ങി കിടക്കുന്നത്,അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു...

doctor-hadiyo-ali doctor-hadiyo-ali
Malayalam Article2 weeks ago

ഹൃദയം നുറുങ്ങുന്ന ഒരു കാഴ്ച്ച, ഗർഭിണിയായ തന്റെ ഭാര്യയെയും മക്കളെയും അകലെ നിന്ന് ഒരു നോക്ക് കാണുന്ന ഡോക്ടർ !! പക്ഷെ ആ കുട്ടികൾ അറിഞ്ഞില്ല അച്ഛൻ മരണത്തിലേക്ക് ആണ് പോയതെന്ന്

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

minha-treatment minha-treatment
Malayalam Article3 weeks ago

കരളു പകുത്തു നല്കാൻ ഈ ‘അമ്മ തയ്യാറാണ് !! പക്ഷെ ചികിത്സക്ക് 25 ലക്ഷം രൂപ വേണം, കനിവ് തേടി ഒരു കുടുംബം

മകളെ രക്ഷിക്കുവാൻ അഭ്യര്ഥനയോടെ ഒരു കുടുംബം മുന്നോട്ട് വന്നിരിക്കുകയാണ്. മകളുടെ ജീവൻ രക്ഷിക്കാൻ കണ്ണീരോടെ കൈ നീട്ടുകയാണ് ഈ ‘അമ്മ. ജീവിതം ആസ്വദിക്കേണ്ട ഈ പ്രായത്തിൽ അവൾ...

sowya ratheesh sowya ratheesh
Malayalam Article3 weeks ago

ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത് ഒൻപതാം മാസത്തിൽ !! പിന്നീട് ദൈവം കൊടുത്തത് നാലു കണ്മണികളെ

മാവേലിക്കര സ്വദേശികളായ രതീഷിനും സൗമ്യക്കും ആണ് ഒറ്റ പ്രസവത്തിൽ നാലു പൊന്നോമനകളെ കിട്ടിയത് . 2018 മെയ് മാസത്തിലാണ് നാല് പെണ്‍കുട്ടികളെന്ന സൗഭാഗ്യം ഇവരെത്തേടിയെത്തുന്നത്.  ഒരു കുഞ്ഞിനെ...

doctor-shmana doctor-shmana
Malayalam Article3 weeks ago

ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല, ഇന്ന് കഞ്ഞി വെള്ളമാണ് കുടിച്ചത്!! ഡോക്ടര്‍ ഷിംന അസീസിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

ലോകം മുഴുവൻ മഹാമാരിയായി താണ്ഡവം ആടുകയാണ് കൊറോണ. നിരവധി ആളുകളുടെ ജീവൻ അപഹരിക്കുകയും അത് പോലെ തന്നെ ഇനിയും ജീവനുകൾക്ക് ആപത്തുമാണ് ഈ മഹാമാരി. ഇപ്പോൾ നമ്മുടെ...

Trending

shabanma-sadiq shabanma-sadiq
Current Affairs2 days ago

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

ബ്രിട്ടണിലെ  ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് കൊറോണ ബാധിച്ച് മരിച്ചു, ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്ത വാർത്തയിൽ നിറഞ്ഞ...

making of AC with table fan making of AC with table fan
Current Affairs3 days ago

ഈ കനത്ത ചൂടത്ത് നിങ്ങളുടെ മുറി AC റൂമാക്കി മാറ്റാം !! അഞ്ചു പൈസ ചിലവില്ലാതെ, ഈ വീഡിയോ കണ്ടു നോക്കു

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി നമ്മൾ വളരെ കനത്ത ചൂടാണ് അനുഭവിക്കുന്നത്, ഗൾഫ് രാജ്യങ്ങളിലേത് പോലെ സമാനമായ ചൂടാണ് നമ്മുടെ രാജ്യത്തും, [പ്രത്യേകിച്ച് കേരളത്തിൽ. രാത്രി കാലങ്ങളിൽ ചൂട്...

vijay-sethupati vijay-sethupati
Current Affairs6 days ago

ലോക്ക്ഡൗണിന് ഇടയില്‍ അന്തരിച്ച മാധ്യമ പ്രവർത്തകനെ കാണുവാൻ വീട്ടിൽ എത്തി വിജയ് സേതുപതി !!

തന്റെ ആരാധകരേയും സഹപ്രവര്‍ത്തകരെയുമെല്ലാം എന്നും ചേര്‍ത്തു നിര്‍ത്തുന്ന നടനാണ് വിജയ് സേതുപതി. അദ്ദേ​ഹത്തിന്റെ ഈ പെരുമാറ്റം തന്നെയാണ് താരത്തെ മക്കള്‍ സെല്‍വനാക്കിയത്. ഇപ്പോള്‍ അന്തരിച്ച പ്രിയ മാധ്യമപ്രവര്‍ത്തകന്റെ...

keerthi-suresh keerthi-suresh
Current Affairs6 days ago

കീർത്തി സുരേഷ് വിവാഹിതയാകുന്നു !! വരൻ പ്രമുഖ വ്യവസായി

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്, മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും എത്തി ചേരുകയായിരുന്നു, മഹാ നടി എന്ന...

amala-paul amala-paul
Current Affairs7 days ago

ആ റോൾ ചെയ്തിട്ട് അനാവശ്യ വിമർശങ്ങൾ ഏറ്റു വാങ്ങാൻ ഞാൻ തയ്യാറല്ല !! പൊന്നിൽ സെൽവൻ ഉപേക്ഷിച്ചതിനെ കുറിച്ച് അമല പോൾ

മണിരത്‌നം ചിത്രം പൊന്നിയിന്‍ ശെല്‍വനില്‍ അമല പോള്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രം വേണ്ടെന്നു വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തു വന്നിരുന്നു.ഇപ്പോഴിതാ മണിരത്നം ചിത്രം താന്‍...

Trending

Don`t copy text!