മൃദുലയുടെ പോസ്റ്റ് വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു

മൃദുല വിജയിയെ പരിചയമില്ലാത്ത ആരാധകർ വളരെ കുറവാണ് എന്ന് തന്നെ പറയാം. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ്…

മൃദുല വിജയിയെ പരിചയമില്ലാത്ത ആരാധകർ വളരെ കുറവാണ് എന്ന് തന്നെ പറയാം. സീരിയൽ രംഗത്ത് കൂടിയാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് മൃദുല. നടൻ യുവ കൃഷ്ണയെ ആണ് താരം വിവാഹം കഴിച്ചത്. ഇരുവർക്കും ആരാധകരും ഏറെ ആണ്. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം ഇരുവരും മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ  വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അടുത്തിടെ ആണ് ഇരുവർക്കും ഒരു പെണ്കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ ജനന ശേഷവും താരം വീണ്ടും അഭിനയത്തിൽ സജീവമായിരുന്നു.

അടുത്തിടെ സ്റ്റാർ മാജിക്കിൽ തന്റെ കുഞ്ഞിനൊപ്പം എത്തിയിരിക്കുകയാണ് മൃദുലയും വിജയിയും. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. അവ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് യുവയും മൃദുലയും എപ്പോഴും പ്രേഷകരുടെ അടുത്ത് എത്താറുണ്ട്. ഇപ്പോഴിത കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ മൃദുല പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ മനോഹരമായ ഒരു ചിത്രമാണ് മൃദുല ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

എന്നും മനോഹരമായിരിക്കു എന്ന തലക്കെട്ടോടെയാണ് തന്റെ ചിത്രങ്ങൾ മൃദുല ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ ഈ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ലീവ് ലെസ്സ് ചുരിദാർ ധരിച്ച് മുടി ചുരുട്ടി പുത്തൻ ലുക്കിൽ ആണ് മൃദുല ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ പുതിയ സീരിയലിന്റെ ലൊക്കേഷനിൽ ആണോ എന്നും പുതിയ അവസരം കിട്ടിയോ എന്നുമൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ആണ് ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് വരുന്നത്. വളരെ പെട്ടന്ന് ആണ് താരതിന്റെ ചിത്രങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.