ആ നടി സ്റ്റുഡിയോയിൽ താമസിക്കില്ല! പിടിവാശിപോലെ,  അതിന്റെ കാരണം പിന്നീട് മധു സാർ കണ്ടുപിടിച്ചു, മുകേഷ് 

മലയാളത്തിന്റെ കാരണവർ എന്ന് പറയാവുന്ന നടൻ ആണ് മധു,ഇപ്പോൾ നടനെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ഉമാ സ്റ്റുഡിയോ നടത്തുന്ന സമയം അദ്ദേഹം സംവിധായകനായും നടനുമായും നില്കുകയാണ്,അന്നദ്ദേഹം സംവിധാന…

മലയാളത്തിന്റെ കാരണവർ എന്ന് പറയാവുന്ന നടൻ ആണ് മധു,ഇപ്പോൾ നടനെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ഉമാ സ്റ്റുഡിയോ നടത്തുന്ന സമയം അദ്ദേഹം സംവിധായകനായും നടനുമായും നില്കുകയാണ്,അന്നദ്ദേഹം സംവിധാന ചെയ്യുന്ന ചിത്രത്തിൽ ഒരു തമിഴ് നടി ആയിരുന്നു അഭിനയിക്കുന്നത്, ആ നടിയുടെ പേര് എടുത്തു പറയുന്നില്ല, അവർ കേരളത്തിലേക്ക് എത്തി, ഷൂട്ടിങ് കഴിഞ്ഞു താമസിക്കാനായി പലരും ചിലപ്പോൾ സ്റ്റുഡിയോയിൽ തന്നെ കഴിയും, എന്നാൽ ഈ നടിക്ക് പിടിവാശി

അവർക്ക് ഹോട്ടലിൽ താമസിച്ചാൽ മതി, മധു സാർ ഒന്നും പറഞ്ഞില്ല അദ്ദേഹത്തിന് എന്തോ കാര്യം പിടികിട്ടിയതുപോലെ, എന്നാൽ ഹോട്ടൽ മുറി എടുത്ത അവർ ഷൂട്ടിങ്ങിനെ എത്തുന്നത് മിക്കപോലും താമസിച്ചാണ്, ഒരുദിവസം മധു സാർ അത് കണ്ടുപിടിച്ചു, ആ നടിക്കൊപ്പം അവരുടെ കാമുകനും ഉണ്ട്, സാറിനെ ദേഷ്യം വന്നു,

അന്നദ്ദേഹം ദേഷ്യപ്പെട്ട കാര്യം എന്നോട് പിന്നീട് പറഞ്ഞിരുന്നു, അദേഹ൦ പറഞ്ഞു ഞാനും ഒരു മനുഷ്യൻ അല്ലെ, എനിക്ക് ഇതിൽ അസൂയ ഉണ്ടാകില്ലേ, അവർ ഇങ്ങനെ കാമുകനുമായി റൂം എടുക്കുന്നത് ശരിയാണോ എന്നു, സത്യത്തിൽ അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇങ്ങനൊരു വാചകം കേട്ട് ഞാൻ അത്ഭുതപ്പെട്ടു,മുകേഷ് പറയുന്നു.