മൈഥിലിക്ക് ആൺ കുഞ്ഞു ജനിച്ചു, നൂലുകെട്ട് ചിത്രങ്ങൾ, എട്ടാം മാസത്തിൽ പ്രസവിച്ചോ?

മലയാളിപ്രേക്ഷകരുടെ പ്രിയ നടി മൈഥിലി കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു താൻ ഒരു അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പങ്കുവെച്ചത്. തനിക്കും ,സമ്പത്തിനും ഇടയിലേക്ക് ഞങ്ങൾക്ക് ഒരു കുഞ്ഞതിഥി എത്തുന്നു എന്നായിരുന്നു മൈഥിലി പങ്കുവെച്ചത്. എന്നാൽ…

മലയാളിപ്രേക്ഷകരുടെ പ്രിയ നടി മൈഥിലി കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു താൻ ഒരു അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പങ്കുവെച്ചത്. തനിക്കും ,സമ്പത്തിനും ഇടയിലേക്ക് ഞങ്ങൾക്ക് ഒരു കുഞ്ഞതിഥി എത്തുന്നു എന്നായിരുന്നു മൈഥിലി പങ്കുവെച്ചത്. എന്നാൽ തന്റെ വളക്കാപ്പ്  ചിത്രങ്ങൾ ആയിരുന്നു താരം അവസാനമായി പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞെത്തി എന്നുള്ള വാർത്തയാണ് എത്തുന്നത്. തനിക്കൊരു ആൺ കുഞ്ഞു പിറന്നു എന്ന തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങോടു കൂടിയുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ചിത്രത്തിൽ അതീവ സുന്ദരി ആയാണ് നടി എത്തിയിരിക്കുന്നത്, ഈ ചിത്രം സത്യം തന്നെയോ എന്നാണ് ആരാധകരുടെ സംശയം. കുഞ്ഞിന്റെ പേര് നീൽ എന്നാണ്. മൈഥിലിക്കും, സമ്പത്തിനും ആൺ കുഞ്ഞു ജനിച്ചു എന്നതരത്തിലുള്ള  വാർത്തയാണ് സോഷ്യൽ മീഡിയകളിൽ എത്തുന്നത്. എന്നാൽ ഇതിന്റെ  സത്യവസ്ഥ ഇതുവരെയും മൈഥിലി യും സമ്പത്തും  വെളിപ്പെടുത്തിയിട്ടില്ല.

നടിയുടെ മേക്കപ്പ് മാനായ ഉണ്ണിയും ഈ സന്തോഷം പങ്കെത്തിവന്നിട്ടിട്ടുണ്ട്. ഇങ്ങനൊരു ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിക്കുമോ എട്ടാം മാസത്തിൽ ആണോ അപ്പോൾ പ്രസവം എന്നാണ്. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്നാണ് പലരുടെയും ചോദ്യം. മൈഥിലിയും സമ്പത്തു നല്ല സുഹൃത്തു ബന്ധത്തിൽ നിന്നും ആരംഭിച്ച പ്രണയം പിന്നീട് വിവാഹത്തിൽ കലാശിക്കുകവയിരുന്നു. ഇരുവരും കൊടേക്കനാലിൽ  വെച്ചായിരുന്നു കണ്ടുമുട്ടിയതും പ്രണയം ആരംഭിച്ചതെന്നും നടി തന്നെ വെക്തമാക്കിയിട്ടുണ്ടായിരുന്നു