നാദിർഷയെ കാണാനായി  പുഴ വരെ നീന്തേണ്ടി വന്നു ദിലീപ്!!

മലയാളസിനിമയിലെ നല്ലൊരു കൂട്ടുകെട്ടാണ് നടന്മാരയ ദിലീപിന്റെയും, നാദിര്ഷയുടയും. ഈ ഒരു കൂട്ടുകെട്ട് അവരുടെ കുടുംബങ്ങൾ തമ്മിലുമുണ്ട്. ഒരു ഷോയിൽ ഇരുവരും പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. മുൻപ്  കൈരളി…

മലയാളസിനിമയിലെ നല്ലൊരു കൂട്ടുകെട്ടാണ് നടന്മാരയ ദിലീപിന്റെയും, നാദിര്ഷയുടയും. ഈ ഒരു കൂട്ടുകെട്ട് അവരുടെ കുടുംബങ്ങൾ തമ്മിലുമുണ്ട്. ഒരു ഷോയിൽ ഇരുവരും പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. മുൻപ്  കൈരളി ടി വി യുടെ ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്തപ്പോൾ ആണ് നാദിർഷ തനിക്കു ഗോപാലകൃഷ്ണൻ എന്ന ദിലീപുമായുള്ള സുഹൃദത്തെ കുറിച്ച് പറഞ്ഞത്.

തനിക്കു നാദിര്ഷയെ കാണാൻ വേണ്ടി ഒരു പുഴ വരെ കടേക്കേണ്ട അവസ്ഥ വരെ എത്തി ദിലീപ് പറയുന്നു, നാദിർഷായുടെ പരുപാടി നടക്കുന്നിടത്തേക്കു പോകാൻ തനിക്കു ആലുവ പുഴ വരെ നീന്തേണ്ടി വന്നു. അവിടെ വെച്ച് അവരുടെ ഓട്ടോ ഗ്രാഫ് വാങ്ങുകയും ചെയ്യ്തു. പിനീട് അത് പരിചയം ആയി ,സൗഹൃദവും ആയി ദിലീപ് പറഞ്ഞു. നാദിർഷായുടെ ഉമ്മ എന്ന് പറയുന്നത് എന്റെ അമ്മ തന്നെ ആയിരുന്നു. ഒരിക്കൽ ദിലീപ് തന്നോട് പറഞ്ഞു തന്റെ ട്രൂപ്പിൽ ഒന്ന് ചേർക്കമോ എന്ന് ഞാൻ അന്ന് മഹാരാജാസ് കോളേജിൽ  വിധി കർത്താവായ് പോകുകയാണ് അവിടെ വെച്ച് ഞാൻ ഗോപാലകൃഷ്ണൻ എന്ന ദിലീപിനെ പെണ്ണുങ്ങളുടെ ഇടയിൽ കണ്ടു നാദിർഷ പറഞ്ഞു.

ശരിക്കും ആ  പെണ്ണുങ്ങളുടെ നടുവിലെ ഗോപാലകൃഷ്ണൻ തന്നെ നാദിർഷ പറയുന്നു. അവനു അത്രക്ക് സുഹൃത്തുക്കൾ ആ  കോളേജിൽ ഉണ്ടായിരുന്നു കൂടുതലും പെൺപിള്ളേർ ആയിരുന്നു. അന്ന് ദിലീപും ആ സ്റ്റേജിൽ മിമിക്രി കാണിക്കാൻ തുടങ്ങി ,എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട , ഞാൻ അന്ന് വിചാരിച്ചു ഇവനെയും എന്റെ ട്രൂപ്പിൽ കൂട്ടാം എന്ന്,അന്ന് മുതൽ തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു നാദിർഷ പറഞ്ഞു.