മലയാളം ന്യൂസ് പോർട്ടൽ
Film News

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

nadiya-moidu

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആർക്കും തന്നെ പുറത്ത് ഇറങ്ങുവാൻ സാധിക്കാത്ത സാഹചര്യം ആണിപ്പോൾ നിലവിൽ ഉള്ളത്, സിനിമ ഷൂട്ടിംഗ് എല്ലാം തന്നെ നിർത്തി വെച്ചിരിക്കുകയാണ്, താരങ്ങൾ എല്ലാം തന്നെ അവരവരുടെ വീടുകളിൽ തന്നെയാണ്, വീടുകളിൽ ഓരോ ജോലിയിൽ മുഴുകിയിരിക്കുകയാണ് താരങ്ങൾ. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി അവർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ നദിയ മൊയ്‌ദു തന്റെ വര്‍ഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ  ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്,

nadiya 2

മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓര്‍മകള്‍ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്. മക്കള്‍ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

nadiya moidu

nadiya

പെണ്‍മക്കള്‍ക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുകഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്‌ദു, മറ്റു ഭാഷാകളിലും താരം ഇപ്പോൾ പ്രശസ്തയാണ്.

Related posts

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

WebDesk4

നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനുള്ള കാരണം വ്യക്തമാക്കി സിത്താര !!

WebDesk4

ചേതനയറ്റ അച്ഛന്റെ ശരീരം അവസാനമായി കണ്ടത് വീഡിയോ കോളിലൂടെ !! ഐസൊലേഷൻ വാർഡിൽ കഴിയുന്ന യുവാവിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

WebDesk4

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഭർത്താവ് ഭാര്യക്ക് ഇങ്ങനെ ഒരു വിവാഹ വാര്‍ഷിക സമ്മാനം നൽകുന്നത് !! ബീന ആന്‍റണിക്ക് സ്പെഷല്‍ സമ്മാനവുമായി മനോജ്

WebDesk4

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

WebDesk4

പൊന്നിയിൽ സെൽവൻ ആശംസകൾ നേർന്നു കൊണ്ട് തന്റെ ലവർ എത്തിയിരുന്നു എന്ന് ഐശ്വര്യ

WebDesk4

തനിക്ക് ആ നടനുമായി അവിഹിതം ഉണ്ടെന്നു പറഞ്ഞാണ് ശ്രീനാഥ് ബന്ധം വേര്‍പെടുത്തിയത് !!

WebDesk4

സാരി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു, സാരിയിൽ മനോഹരിയായി ജാന്‍വി കപൂര്‍

WebDesk4

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

WebDesk4

നിശ്ചയിച്ച തീയതിയിൽ താലി കെട്ട് മാത്രം !! വിവാഹ ആഘോഷങ്ങൾ നിർത്തി വെച്ച് ഉത്തര ഉണ്ണി, കൈയടിച്ച് സോഷ്യൽ മീഡിയ

WebDesk4

പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

WebDesk4

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

WebDesk4