സാമന്തയുമായി പിരിയാന്‍ കാരണം അതല്ല!!! വെളിപ്പെടുത്തി നാഗചൈതന്യ

തെന്നിന്ത്യയില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞത് ആരാധകലോകത്തെ ഞെട്ടിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കണമെന്ന് ആരാധകലോകം ആവശ്യപ്പെടുന്നുണ്ട്. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും പരസ്പരം കാരണങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ നെറ്റിസണ്‍സ് കാരണവും കണ്ടെത്തിയിരുന്നു. ആ…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരും വേര്‍പിരിഞ്ഞത് ആരാധകലോകത്തെ ഞെട്ടിച്ചിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കണമെന്ന് ആരാധകലോകം ആവശ്യപ്പെടുന്നുണ്ട്. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും പരസ്പരം കാരണങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ നെറ്റിസണ്‍സ് കാരണവും കണ്ടെത്തിയിരുന്നു. ആ കാരണത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നാഗചൈതന്യ.

നെറ്റിസണ്‍സ് പല തരത്തിലുള്ള കാരണങ്ങള്‍ ഇരുവരുടെയും പിരിയലിന് പിന്നിലെന്ന് കണ്ടെത്തിയത്. അഭിമുഖത്തിലാണ് നാഗചൈതന്യ മറുപടി പറയുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യന്‍ വെബ് സീരീസ് ഏതെന്ന ചോദ്യത്തിനായിരുന്നു നാഗചൈതന്യയുടെ മറുപടി.

സമന്തയുടെ ചിത്രം ഫാമിലി മാനെ കുറിച്ച് നാഗചൈതന്യ പറഞ്ഞത്. തനിക്ക് ഇഷ്ടപ്പെട്ട വെബ് സീരീസ് ഫാമിലി മാന്‍ ആണെന്നാണ് താരത്തിന്റെ മറുപടി. ഇതോടെ ഇരുവരും പിരിയാനുണ്ടായ പാപ്പരാസികള്‍ കണ്ടെത്തിയ ഒരു പ്രധാന കാരണം തന്നെ അര്‍ത്ഥമില്ലാത്ത ഒന്നായിരിക്കുകയാണ്. സാമന്ത അഭിനയിക്കുന്നതില്‍ താത്പര്യമില്ലെന്നായിരുന്നു അവരുടെ കണ്ടെത്തല്‍. അതാണിപ്പോള്‍ അര്‍ഥമില്ലാത്തതായത്.