എനിക്ക് സമധാനം വേണം! ആവശ്യമില്ലാത്ത കമെന്റുകൾ ആണെത്തുന്നത് അതിനെ ഇല്ലാതാക്കി അത്രേയുള്ളൂ ,നമിത പ്രമോദ് 

എല്ലാവർക്കും സോഷ്യൽ മീഡിയ ആവശ്യമുള്ള കാര്യമാണ്, എന്നാൽ അത് ദുരുപയോഗം ചെയ്യുന്നത് അത്ര നല്ലതല്ല നടി നമിത പ്രമോദ് പറയുന്നു, ഇപ്പോൾ താൻ കമെന്റ് ബോക്സ് ഓഫ് ആക്കിയതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം,…

എല്ലാവർക്കും സോഷ്യൽ മീഡിയ ആവശ്യമുള്ള കാര്യമാണ്, എന്നാൽ അത് ദുരുപയോഗം ചെയ്യുന്നത് അത്ര നല്ലതല്ല നടി നമിത പ്രമോദ് പറയുന്നു, ഇപ്പോൾ താൻ കമെന്റ് ബോക്സ് ഓഫ് ആക്കിയതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം, എനിക്ക് സമാധാനം വേണം, ആവശ്യമില്ലാത്ത കമെന്റുകൾ ആണെത്തുന്നത് അതുകൊണ്ടാണ് താൻ തന്റെ കമെന്റ് ബോക്സ് ഓഫ് ആക്കിയത്. കുട്ടികൾ വരെയാണ് ഇപോൾ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്, ഈ കമെന്റുകളും അവർ കാണുകയല്ലേ

തനിക്ക് മാനസികമായിട്ട് സമാധാനം വേണം അതിനു വേണ്ടിയുള്ള മാർഗം കമന്റ്റ് ബോക്സ് ഓഫ് ചെയ്യുക എന്നുളതായിരുന്നു, അത്രയുള്ളൂ, ആവശ്യമില്ലാത്ത കമെന്റുകൾ ആണെത്തുന്നത് അതെല്ലാവരും കാണുന്നതിനോട് എനിക്ക് യോജിപ്പ് ഇല്ല, ആദ്യം ഞാൻ ഈ കമെന്റുകൾ വരുന്നത് അത്ര ശ്രെദ്ധിച്ചിരുന്നില്ല എന്നാൽ കുട്ടികൾ വരെയാണ് ഇത് കാണുന്നത് നമിത പറയുന്നു.

ചില സമയത്തു താൻ ലൈക്‌സും ഹൈഡ് ചെയ്യാറുണ്ട്, എല്ലാം എന്റെ മനഃസമാധാനത്തിനു വേണ്ടിയാണ്, ചില സമയത്തു എനിക്ക് നെഗറ്റിവിറ്റി ആയി തോന്നിയാൽ ഞാൻ അങ്ങനെയൊക്കെ ചെയ്‌യും. ശരിക്കും എനിക്ക് വരുന്ന നെഗറ്റീവ് കമെന്റുകൾ എന്നെ ഒരുപാട് ബാധിക്കാറുണ്ട്, എന്തിനെ എന്റെ വർക്കിനെ പോലും അത് സാരമായി ബാധിക്കാറുണ്ട്, ഈ അടുത്തിടയിൽ നമിത തന്റെ സോഷ്യൽ മീഡിയ കമെന്റ്‌ബോക്‌സ് ഓഫ് ചെയ്യ്തതിനെ തുടർന്ന് അവതാരക ചോദിച്ച ചോദ്യത്തിനാണ്  നമിത ഈ കാര്യം വെളിപ്പെടുത്തിയത്.