തന്നെ അന്ന് വിളിച്ച പേര് ഓർത്തു ഇപ്പോൾ വിഷമമില്ല, ഇത് കാത്തിരുന്നു കിട്ടിയ നേട്ടം, ഇന്ദ്രൻസ് 

കോമഡി രംഗത്തിലൂടെ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു സീരിയസ് വേഷങ്ങളിലേക്ക് കടന്നു ചെന്ന നടൻ ആണ് ഇന്ദ്രൻസ്, ഇപ്പോൾ ദേശീയ പുരസ്‌കാരം വാങ്ങാൻ ഡൽഹിയിൽ ചെന്ന താരം മാധ്യമപ്രവർത്തകർക്ക് നലകിയ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ…

കോമഡി രംഗത്തിലൂടെ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു സീരിയസ് വേഷങ്ങളിലേക്ക് കടന്നു ചെന്ന നടൻ ആണ് ഇന്ദ്രൻസ്, ഇപ്പോൾ ദേശീയ പുരസ്‌കാരം വാങ്ങാൻ ഡൽഹിയിൽ ചെന്ന താരം മാധ്യമപ്രവർത്തകർക്ക് നലകിയ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,തനിക്ക് ഈ അവസരത്തിൽ എന്ത് പറയണമെന്ന് അറിയില്ല അത്ര സന്തോഷമാണ് ഉള്ളത് ഇന്ദ്രൻസ് പറയുന്നു. കാത്തിരുന്ന കിട്ടിയ നിമിഷമാണ് ,ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല

റജിൻ  തോമസ് തന്റെ സ്വന്തം കുടുംബത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഹോം എന്ന ചിത്രം ചെയ്യ്തിരുന്നത്, തനിക്ക് ഈ കഥപാത്രം എത്രത്തോളം നന്നാക്കാൻ സാധിക്കുമെന്ന് നിസ്ചയം ഒന്നുമില്ലായിരുന്നു, തന്നെ പണ്ട് എല്ലാവരും വിളിച്ചിരുന്ന ഒരു പേരുണ്ട് കൊടക്കമ്പി, തന്നെ വിളിച്ച ഈ പേരിൽ തനിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല ഇന്ദ്രൻസ് പറയുന്നു.

അന്ന് അങ്ങനെ അഭിനയിക്കുമ്പോൾ ആ പേര്  യോജിച്ചതായിരുന്നു,നമ്മൾ അഭിനയിക്കുമ്പോൾ മറ്റൊരാൾ ചിരിക്കുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു, ഈ ഒരു അവസരത്തിൽ ഹോമിലെ എല്ലാവർക്കും താൻ നന്ദി പറയുകയാണ്. ഒലിവർ ട്വിസ്റ്റ് എന്ന കഥപാത്രമായാണ് ചിത്രത്തിൽ അഭിനയിച്ചത്, ഈ ചിത്രത്തിലെ അഭിനയത്തിനാണ് പ്രേത്യക ജൂറി അവാർഡ് ലഭിച്ചത്.