കാവ്യയെ കുറിച്ച് ചോദിച്ചപ്പോൾ നടി നവ്യ നായരുടെ കലക്കൻ മറുപടി !!

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് നവ്യ നായർ. സിബി മലയിൽ ചിത്രത്തിന് ശേഷം മികച്ച അവസരങ്ങൾ ആണ് നവ്യക്ക് ലഭിച്ചത്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന…

ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് നവ്യ നായർ. സിബി മലയിൽ ചിത്രത്തിന് ശേഷം മികച്ച അവസരങ്ങൾ ആണ് നവ്യക്ക് ലഭിച്ചത്, വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഒരുത്തി എന്ന സിനിയിലൂടെ ഇപ്പോൾ തിരിച്ചെത്തുകയാണ്‌. സിനിമ ജീവിതത്തിലെ വിശേഷങ്ങളുമായി നേരെ ചൊവ്വേ എന്ന പ്രോഗ്രാമിൽ നവ്യ പങ്ക് എടുത്തിരുന്നു. ദിലീപിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ബുദ്ധിമുട്ടാണ്. ശരിയുടെ തെറ്റിന്റെ പക്ഷം എന്നത് റിലേറ്റീവ് ആയി പോകുന്നുണ്ട്.

ഇത് കോടതിയുടെ പരിഗണയിൽ ഉള്ള വിഷയം ആകുമ്പോൾ അതിനെക്കുറിച്ച് ആരോടും പറഞ്ഞ് വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എന്റെ സഹപ്രവർത്തക അനുഭവിച്ച ബുദ്ധിമുട്ട് വലിയതാണ്. അവളുടെ കൂടെ എന്നതിൽ മാറ്റം ഇല്ലെന്നും നവ്യ പറയുന്നു. മുംബൈയിൽ ആയതിനാൽ എനിക്ക് wcc യോഗത്തിലൊന്നും എനിക്ക് പങ്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. സ്ത്രികൾക്ക് വേണ്ടി സംസാരിക്കാൻ ഒരിടം എന്നത് വളരെ പ്രധാനപെട്ടതാണ്. ഹേമ കമീഷൻ ഇപ്പോൾ സംസാര വിഷയം ആകാൻ കാരണം wcc അതിനെക്കുറിച്ച് സംസാരിച്ചതിനാണ്.

കാവ്യാ മാധവനുമായി തനിക്ക് സൗഹൃദം ഒന്നും ഇല്ലെന്ന് കാവ്യാ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി ഞങ്ങൾ സുഹൃത്തുക്കൾ അല്ല. ഞാൻ ഒരു കുലസ്ത്രി ഒന്നും അല്ല സാധാരണ സ്ത്രി ആണ്. നമ്മുടെ ശരി മറ്റുള്ളവരുത്തിലേക്ക് അടിച്ചേൽപ്പിക്കുന്ന ശീലത്തോട് താല്പര്യം ഇല്ല എനിക്ക് സിനിമ വലിയ ഇഷ്ടം ആണ്, എന്റെ ഭർത്താവിന് ഇഷ്ടം അല്ല. എന്നോടുള്ള സ്നേഹത്തിൽ അദ്ദേഹത്തിന് അതിൽ മാറ്റം വരുത്താം. മകൾ, മരുമകൾ, ഭാര്യ, ‘അമ്മ തുടങ്ങിയ കുറെ റോൾ ഉണ്ട് ജീവിതത്തിൽ. പൂർണ്ണമായും നമ്മളെ അറിയുന്നത് നമ്മൾ മാത്രമാണ് എന്നും നവ്യ പറയുന്നു.