മലയാളം ന്യൂസ് പോർട്ടൽ
Film News

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

nayanthaara-and-vignesh-

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും തൊഴുതിറങ്ങുന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

nayanthaara-and-vignesh-

കുറച്ച് നാളുകൾക്ക് മുൻപ് നയൻതാരയുടെ പിറന്നാൾ ന്യൂയോർക്കിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു, അതിന്റെ പിന്നാലെയാണ് ഭക്തി മാർഗവുമായി വിഘ്‌നേഷും നയൻതാരയും ഇപ്പോൾ എത്തിയിരിക്കുന്നത്

nayanthaara-and-vignesh-bab

 

ആര്‍ ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ തൊഴാന്‍ എത്തിയാണ് നയന്‍താര. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും പ്രണയത്തിലായത്

Related posts

നയൻതാരയും വിഘ്‌നേഷും വിവാഹത്തിനുള്ള തയ്യാറെടുപ്പിൽ, ക്ഷേത്ര ദർശനം തുടരുന്നു

WebDesk4

പ്രിയതമനോടൊപ്പം ന്യൂയോർക്കിൽ തന്റെ ജന്മദിനം ആഘോഷിച്ച് നയൻ‌താര …..

WebDesk4

അത് സംഭവിച്ചാൽ മാത്രമേ ഞങ്ങൾ വിവാഹിതരാകു, നയൻ‌താര തന്റെ വിവാഹം വൈകിപ്പിക്കുന്നതിന്റെ കാരണം

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

WebDesk4

ഇന്ന് ഞങ്ങളുടെ ദിവസമാണ്, സന്തോഷം എത്ര പറഞ്ഞിട്ടും മതിയാകുന്നില്ല !! പുതിയ വിശേഷം പങ്കുവെച്ച് നയൻതാര

WebDesk4

നയൻതാരക്കും വിഘ്‌നേശിനും കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ടുകൾ, സത്യാവസ്ഥ ഇങ്ങനെ

WebDesk4

താരങ്ങളുടെ ക്രിസ്ത്മസ് ആഹോഷത്തിന്റെ ചിത്രങ്ങൾ കാണാം!!

Main Desk

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ദർബാർ, പ്രേക്ഷക പ്രതികരണം കാണാം ( video)

WebDesk4

അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം 

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4