ഗ്ലാമറസ് ലുക്കിൽ നയൻതാര, ന്യൂ ഇയർ സെലിബ്രേഷന്റെ ചിത്രങ്ങൾ കാണാം

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കും ഏറെ…

nayanthara-new-year-celebra

തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്‌നേശ് ശിവന്‍ പങ്കുവയ്ക്കുകയും ചെയ്തു.ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.കുറച്ച് നാളുകൾക്ക് മുൻപ് നയൻതാരയുടെ പിറന്നാൾ ന്യൂയോർക്കിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറൽ ആയിരുന്നു, അതിന്റെ പിന്നാലെയാണ് ഭക്തി മാർഗവുമായി വിഘ്‌നേഷും നയൻതാരയും ക്ഷേത്ര ദർശനം നടത്തിയത്.

nayanthara-new-year-celebra

ഇപ്പോൾ ന്യൂ ഇയർ സെലിബ്രേഷന്റെ ചിതരന്ഗല് ആണ് പുറത്തു വിട്ടിരിക്കുന്നത്, ഗ്ലാമറസ് ലുക്കിൽ ഉള്ള നയന്താരയുടെ ചിത്രങ്ങൾ അന്ന് ഇൻസ്റ്റഗ്രംയിൽ കോടി താരം പുറത്ത് വിട്ടിരിക്കുന്നത്. ആര്‍ ജെ

nayanthara-new-year-celebra

ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്നു ഒരുക്കുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് കന്യാകുമാരിയിലെ പ്രശസ്ത ക്ഷേത്രങ്ങളില്‍ തൊഴാന്‍ എത്തിയാണ് നയന്‍താര. നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേശും പ്രണയത്തിലായത്