ദൈനംദിന ആവിശ്യങ്ങൾ നിറവേറ്റാനായി സെക് ലോബ് മൊബൈൽ ആപ്ലിക്കേഷൻ നിങ്ങൾക്ക് മുന്നിലേക്ക്

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. സ്വപ്‌നേഷ് കെ. നായരും…

seclob mobile application

ഒരുപാട് ആവശ്യങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി സെക് ലോബ് – എന്ന മൊബൈൽ ആപ്ലിക്കേഷൻ കോഴിക്കോട് വെച്ചു മേയർ ശ്രീ.തോട്ടത്തിൽ രവീന്ദ്രനും , പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. സ്വപ്‌നേഷ് കെ. നായരും ചേർന്നു ലോഞ്ച് ചെയ്തിരിക്കുകയാണ്.150ൽ പരം സർവീസുകളും,എല്ലാ വിധ അന്വേഷണങ്ങളും,

sec lob-mobile aplication

 

ഒരുപാട് കടകൾ കയറി ഇറങ്ങാതെ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില ഒറ്റ ക്ലിക്കിക്കിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഓക്ഷൻ എന്ന പുതിയ സേവനവും, കൂടാതെ ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഇഷ്ടവാഹനം റെന്റ് ആയി എടുക്കാനും സാധിക്കുന്ന റെന്റ് എ കാർ ഓപ്ഷനും സെക് ലോബിൽ ഉണ്ട്. ജനുവരി ആദ്യവാരം മുതൽ സെക് ലോബിന്റെ സേവനങ്ങൾ മറ്റു ജില്ലകളിലും ലഭ്യമാകുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും , വെബ്സൈറ്റ് വഴിയും സെക്‌ ലോബ് ന്റെ സേവനം നിങ്ങൾക്ക് ലഭ്യമാണ്…

sec lob-mobile aplication

 

sec lob-mobile aplication

sec lob-mobile aplication