മലയാളം ന്യൂസ് പോർട്ടൽ
Film News

വിഘ്‌നേശിനും സുഹൃത്തുക്കൾക്കുമൊപ്പം കുസൃതിയുമായി നയൻ‌താര

nayanthara-with-vignesh-bab

താങ്ക്സ്ഗിവിങ്ടയിൽ കൂട്ടുകാർക്കും വിഘ്‌നേഷൈനും ഒപ്പം ചിരിയും തമാശകളുമായി ആഘോഷിക്കുകയാണ് നയൻ‌താര.  അമേരിക്കയിൽ ആയിരുന്നു നയൻതാരയുടെയും വിഘ്‌നേഷിനും ഒപ്പം താങ്ക്സ്ഗിവിങ് ഡേ ആഘോഷിക്കുകയിരുന്നു നയൻ‌താര, ഇതിന്റെ ഫോട്ടോസും വീഡിയോസും എല്ലാം ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്, നയൻതാരയുടെ പിറന്നാൾ ആഘോഷത്തിന്റെ ബലമായി അമേരിക്കയിൽ എത്തിയതായിരുന്നു വിഘ്‌നേഷും നയൻതാരയും , നവംബർ 18 നു ആയിരുന്നു തെന്നിദ്യൻ താര റാണിയുടെ പിറന്നാൾ. തന്റെ പ്രിയമതയ്ക്ക് സ്നേഹത്തിനു പ്രണയത്തിനു  ആശംസകൾ നേർന്നു വിഘ്‌നേശ് കുറിച്ച വാചകങ്ങൾ വൈറൽ  ആയിരുന്നു.

എന്റെ പ്രണയത്തിനു പിറന്നാൾ ആശംസകൾ ഇപ്പോഴും ഇതുപോലെ തന്നെ സത്യ സന്ധതയും ധീരതയും ശകതയും അഭിലാഷമായുള്ളവളും അച്ചടക്കമുള്ളവളും അച്ചടക്കവും ആത്മാർത്ഥതെയും ദൈവ വിശ്വാസിയും ആയിരിക്കുക എന്നാണ് വിഘ്‌നേശ് കുറിച്ചത്. ജീവിതത്തിലും തൊഴിലും എല്ലാ വിധ

nayanthara-with-vignesh-bab

നേട്ടങ്ങളും നിനക്ക് കൈ വരിക്കാൻ സാധിക്കട്ടെ , ജീവിതത്തിന്റെ ഏറ്റവ്വും നല്ല നിമിഷങ്ങൾ നിന്നോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോഴും നീ എന്ന്നെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു, ഇനങ്ങനെയായിരുന്നു വിഘ്‌നേശ് ശിവൻ കുറിച്ചത്.

തമിഴകത്തിന്റെ പ്രിയ ജോഡികൾ ആണ് വിഘ്‌നേഷും നയൻതാരയും , ഇവർ പ്രണയത്തെ ആഘോഷിക്കുന്നതിന്റെ ഫോസ്റ്റസും വിശേഷങ്ങളും ഇപ്പോഴും പങ്കു വെക്കാറുണ്ട്, ഇവ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ  ആകുകയും ചെയ്യുന്നു,  ഞാനും റൗഡി തൻ എന്ന സിനമായി നിന്നായിരുന്നു

nayanthara-with-vignesh-bab

വിഘ്‌നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന നേതൃക്കണ്ണു എന്ന സിനിമയിൽ അഭിനയിച്ച കൊണ്ടിരിക്കുകയാണ് നയൻ‌താര. ആർ ജെ സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മാൻ എന്ന സിനിമയിലും അഭിനയിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു.

 

Related posts

നേരിട്ട് കണ്ടാൽ നയൻതാരയുമായി യാതൊരു സാദൃശ്യവും ഇല്ല; എന്നാൽ മേക്കപ്പിന് ശേഷം !! ഏവരെയും അമ്പരപ്പിച്ച വൈറൽ മേക്കപ്പ് വീഡിയോ

WebDesk4

എന്റെ പണി അഭിനയം ആണ്, അല്ലാതെ അതല്ല !! ഷാരൂഖ് ഖാനോട് അന്ന് നയൻ‌താര പറഞ്ഞ വാക്കുകൾ

WebDesk4

നയൻ‌താര ഗര്‍ഭിണി, മാത്രമല്ല ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ കൂടി തയ്യാറാകുന്നു !! വിഘ്‌നേഷിന്റെ പോസ്റ്റിനുള്ള ആരാധകരുടെ കമ്മെന്റുകൾ

WebDesk4

ഇതെന്താണ് മുടി കളർ ചെയ്ത ദേവിയോ ?? നയൻതാരയുടെ മൂക്കുത്തി അമ്മനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

WebDesk4

ഞാൻ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കില്ല , എന്റെ വീട്ടുകാര്‍ എന്നെ അങ്ങനെയല്ല വളര്‍ത്തിയിരിക്കുന്നത് !! വിവാഹത്തിന് മുൻപുള്ള നയൻതാരയുടെ വാക്കുകൾ

WebDesk4

സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് വണങ്ങുന്ന ഒരേ ഒരു മനുഷ്യൻ !! നയൻതാരയെ അതിശയിപ്പിച്ച ആ മനുഷ്യൻ

WebDesk4

ഐഖ്യ ദീപം തെളിയിച്ച് സിനിമാ ലോകം !! ചിത്രങ്ങൾ കാണാം

WebDesk4

ആഘോഷങ്ങൾക്ക് ഒടുവിൽ ഭക്തി മാർഗം തേടി വിഘ്‌നേഷും നയൻതാരയും

WebDesk4

അമ്മയ്ക്കും, ഭാവി അമ്മായിയമ്മയ്ക്കും, എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവള്‍ക്കും മാതൃദിനാശംസകള്‍!

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

ആരോഗ്യ പ്രവത്തകര്ക്ക് നന്ദി പ്രകടിപ്പിച്ച് സൂപ്പര്‍സ്റ്റാര്‍

WebDesk4

നയൻതാരയെ നിർമ്മാതാക്കൾ സിനിമകളിൽ നിന്നും ഒഴിവാക്കുന്നു !! ഒഴിവാക്കാനുള്ള കാരണം

WebDesk4