വലിയ ശാഠ്യങ്ങൾ ഇല്ലാത്ത നടിയാണ് കാവ്യ എന്നാൽ നവ്യ അങ്ങനെയല്ല, സംവിധായകൻ പറയുന്നു

ഒരു സമയത്തു മലയാള സിനിമയിൽ അലയടിച്ച രണ്ടു നടിമാർ ആയിരുന്നു നവ്യ നായരും, കാവ്യ മാധവനും, ഇപ്പോൾ ഇരുവരെയും കുറിച്ച് ബനാറസ് സിനിമയുടെ സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ…

ഒരു സമയത്തു മലയാള സിനിമയിൽ അലയടിച്ച രണ്ടു നടിമാർ ആയിരുന്നു നവ്യ നായരും, കാവ്യ മാധവനും, ഇപ്പോൾ ഇരുവരെയും കുറിച്ച് ബനാറസ് സിനിമയുടെ സംവിധായകൻ നേമം പുഷ്പരാജ് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ബനാറസ്‌ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് വേണ്ടി കോസ്റ്റ്യൂമിന്റെ സ്റ്റിച്ച അത്ര നല്ലതായില്ല, ശരിക്കും ലൂസ് ആയിരുന്നു ,സംവിധായകൻ പറയുന്നു.

അവസാനം എന്ത് ചെയ്യണമെന്നറിയാതെ സെറ്റിലുള്ളവർ നിൽക്കുകയാണ്, ചിലപ്പോൾ കാവ്യ ഇത് പ്രശ്നം ആക്കുമോ എന്ന് പേടി ഉണ്ടായിരുന്നു, സെറ്റിൽ കാവ്യ എത്തി, വിവരം പറഞ്ഞു അപ്പോൾ കാവ്യ പറഞ്ഞു കുഴപ്പമില്ല, നല്ല ഡ്രസ്സ് ആണ്,നമ്മൾക്ക് നോക്കാം എന്ന്, എന്നാൽ ഉറപ്പായും നവ്യ ആയിരുന്നെങ്കിൽ ഇത് പ്രശ്നം ആക്കിയേനെ

വലിയ ശാഠ്യക്കാരി ആണ് നവ്യ, എന്നാൽ കാവ്യ അങ്ങനെയല്ല സംവിധായകൻ പറയുന്നു, നവ്യ ആയിരുന്നെങ്കിൽ അവർ പിന്നീട് അഭിനയിക്കാൻ എത്തില്ലായിരുന്നു. അതുപോലെ ബനാറസിൽ അഭിനയിക്കുമ്പോൾ കാവ്യ അധിക പ്രധാന്യം നൽകിയെന്നുഉള്ള തെറ്റിദ്ധാരണ നവ്യക്ക് ഉണ്ടായിരുന്നു നേമം പുഷ്പരാജ് പറയുന്നു.