കിടിലൻ ലുക്കിൽ നീതാപിള്ളൈ, ചിത്രങ്ങൾ വൈറൽ 

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ്  നീത പിള്ളൈ, ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത് ഇത് എന്തൊരു മാറ്റം ആണ്…

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ്  നീത പിള്ളൈ, ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രങ്ങൾ കണ്ടു ആരാധകർ പറയുന്നത് ഇത് എന്തൊരു മാറ്റം ആണ് പാപ്പന്റെ മകൾക്ക് ,മെലഞ്ചി ആണ് താരത്തിന്റെ വേഷവിധാനം . കോസ്റ്റ്യൂം ഡിസൈനർ ,ദമൻസ് ഡിസൈൻസ് ആണ്. ചിത്രങ്ങൾ പകർത്തിയത് അരുൺ, മേക്കപ്പ് ശ്രീ ഗേഷ്വാസൻ

ഈ വേഷത്തിൽ താരം സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഇതിനു മുൻപും താരം നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു,  ആദ്യ ചിത്രമായ പൂമരം എന്ന ചിത്രത്തിലൂടെ ശ്രെദ്ധ ആയ നടിയാണ് നീത പിള്ള, ആ ചിത്രത്തിന് ശേഷം താരത്തിനെ ഗംഭീര അവസരങ്ങൾ ആയിരുന്നു ലഭിച്ചത്.

അമേരിക്കയിലെ ലൂസിയാന  സർവകലാശാലാ വിദ്യർത്ഥിയായ നീത ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് പേജന്റിലെ സെക്കന്റ് റണ്ണറപ്പ് ആയിരുന്നു, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം സുരേഷ് ഗോപിയുടെ ‘പാപ്പൻ’  എന്ന ചിത്രത്തിൽ പാപ്പന്റെ മകളും ,പോലീസ് ഓഫീസറുടെ വേഷവും ആയി എത്തിയിരുന്നു .   ഈ ഒരു ചിത്രം നീതയുടെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആയിരുന്നു.