മമ്മൂക്ക അത് പോസിറ്റീവായി എടുക്കുമോ എന്നറിയില്ല! ഒരു ചിത്രത്തിൽ മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു ,നിഷ ജോസ് കെ മാണി 

കൈരളി ജ്വാല അവാർഡ് വേദയിൽ ജോസ് കെ മാണിയുടെ ഭാര്യ  നിഷ് ജോസ് കെ മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നിൽ തനിക്ക് ഒരു ബാലതാരമായി അഭിനയിക്കേണ്ടി…

കൈരളി ജ്വാല അവാർഡ് വേദയിൽ ജോസ് കെ മാണിയുടെ ഭാര്യ  നിഷ് ജോസ് കെ മാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നിൽ തനിക്ക് ഒരു ബാലതാരമായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്, മമ്മൂക്ക അത് പോസിറ്റീവായി എടുക്കുമോ എന്നറിയില്ല ,മമ്മൂക്കക്കും, എനിക്കും ഒരു കോമൺ സുഹൃത്തുണ്ട്, ഞാൻ ഒരു ആലപ്പുഴക്കാരിയാണ്, ഫാസിൽ അങ്കിളും ആലപ്പുഴക്കാരൻ ആണ് നിഷ പറയുന്നു

അന്ന് ഫാസിൽ അങ്കിൾ മണിമുത്തൂരിലെ ശിവരാത്രികൾ എന്ന ചിത്രത്തിലേക്ക് ബാലതാരത്തെ നോക്കി നടക്കുവായിരുന്നു, മമ്മൂട്ടി സാറിന്റെ മകൾ ആയി ആദ്യം എന്നെയാണ് നോക്കിയത്, എന്നാൽ എന്റെ കുടുംബം അനുവദിച്ചില്ല ,ഇന്ന്  അദ്ദേഹം വലിയ ഒരു സൂപ്പർസ്റ്റാർ ആണ് 

ഇന്ന് അദ്ദേഹത്തിനൊപ്പം ഈ വേദി പങ്കിടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, പ്രായം ഇപ്പോൾ റിവേഴ്‌സ് ആണ്, ഇപ്പോൾ നിഷ ജോസ് കെ മാണിയുടെ വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്,