കഥ പറയാൻ സംവിധായകൻ വിളിപ്പിച്ചു! എന്റെ ശരീരം വിയർത്തു അയാൾ റൂമിലേക്ക് ക്ഷണിച്ചു,കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ശാലു ഷമ്മു 

സിനിമ മേഖലയിൽ പലപ്പോഴും നടിമാർ നേരിടുന്ന പ്രശ്നമാണ് കാസ്റ്റിംഗ് കൗച്, ഇപ്പോൾ അങ്ങനൊരു അനുഭവം ഉണ്ടായതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി ശാലു ഷമ്മു, ഒരു തെലുങ്ക് സംവിധായകനിൽ നിന്നുമാണ് തനിക്ക് മോശമായ പ്രവർത്തി…

സിനിമ മേഖലയിൽ പലപ്പോഴും നടിമാർ നേരിടുന്ന പ്രശ്നമാണ് കാസ്റ്റിംഗ് കൗച്, ഇപ്പോൾ അങ്ങനൊരു അനുഭവം ഉണ്ടായതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി ശാലു ഷമ്മു, ഒരു തെലുങ്ക് സംവിധായകനിൽ നിന്നുമാണ് തനിക്ക് മോശമായ പ്രവർത്തി നേരിടേണ്ടി വന്നത്, വിജയ് ദേവരകൊണ്ടയുടെ സിനിമ ചെയ്യ്തിട്ടുണ്ടെന്നാണ് പറഞ്ഞത് , ഒരിക്കൽ അയാൾ എന്നെ വിളിച്ചു സിനിമയിൽ ചാൻസ് ഉണ്ടെന്നു പറഞ്ഞു കൊണ്ട്, അതും സാരി ഉടുത്തുവേണം ചെല്ലാൻ എന്നും പറഞ്ഞു

ഒരു അവസരത്തിനായി കാത്തിരിക്കുന്ന തനിക്ക് വലിയ സന്തോഷമായി, അങ്ങനെ അയാൾ  തന്ന അഡ്രസിലുള്ള സ്ഥലത്തു ചെന്ന്, അവിടെ ചെന്നപ്പോൾ ആണ് അതയാളുടെ വീട് ആണെന്ന് മനസിലായത്, ഞാൻ വീട്ടുകാർ എന്തിയേ അന്വേഷിച്ചപ്പോൾ അവർ നാട്ടിൽ ആണെന്ന് പറഞ്ഞു, അയാൾ എനിക്കൊരു ജൂസ്‌ തന്നു, എന്നിട്ട് കഥ പറയാൻ തുടങ്ങി, എന്നാൽ കഥ അല്ല പറഞ്ഞത് പകരം അശ്ലീലം പോലെ

ഞാൻ ഒന്ന് ഭയന്നു, എന്റെ ശരീരം വിറക്കാൻ തുടങ്ങി ,അപ്പോൾ അയാൾ എന്നെ അയാളുടെ ബെഡ്റൂമിലേക്ക് ക്ഷണിച്ചു, ഒരുവിധമാണ് താൻ അവിടെ നിന്നും രക്ഷപെട്ടത്, അയാൾ പ്രശസ്ത തെലുങ്ക് സംവിധായകൻ ആണ് , എന്നാൽ നടി പേര് വെളിപ്പെടുത്തിയില്ല .നടി ആണെങ്കിലും ശാലു  ബോൾഡ് ഫോട്ടോ ഷൂട്ട് കൊണ്ട് സോഷ്യൽ മീഡിയിൽ വൈറൽ ആയ താരം കൂടിയാണ്