ഇത്രയും തുക പ്രതിഫലം ലഭിച്ചിട്ടും തുണി വാങ്ങാൻ പണമില്ല ; വസ്ത്രധാരണത്തിന്റെ പേരിൽ നോറ ഫത്തേഹിയ്ക്ക് നേരെ വീണ്ടും വിമർശനം ! ചിത്രങ്ങൾ കാണാം !

അതിഗംഭീരം നൃത്ത ചുവടുകൾ വെച്ചുകൊണ്ട് ഇന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നോറ ഫത്തേഹി. ഐറ്റം ഡാൻസുകളിലൂടെ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിയ്ക്കുകയാണ്. ബോളിവുഡിന് പുറമെ സൗത്ത് ഇന്ത്യൻ…

അതിഗംഭീരം നൃത്ത ചുവടുകൾ വെച്ചുകൊണ്ട് ഇന്ത്യൻ സിനിമാസ്വാദകരുടെ ഹൃദയത്തിലേയ്ക്ക് ചേക്കേറിയ താരമാണ് നോറ ഫത്തേഹി. ഐറ്റം ഡാൻസുകളിലൂടെ പ്രത്യക്ഷപ്പെട്ട താരം പിന്നീട് മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്നു വന്നുകൊണ്ടിരിയ്ക്കുകയാണ്. ബോളിവുഡിന് പുറമെ സൗത്ത് ഇന്ത്യൻ സിനിമകളിലും നോറ തന്റെ സാന്നിദ്യം ഇതിനോടകം തന്നെ അറിയിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങളും മേക്കോവറുകളും ഒക്കെയായി പലപ്പോഴും താരം ആരാധകരുടെ മുന്നിലേയ്ക്ക് എത്താറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ തരംഗം സൃഷ്ടിച്ചിരിയ്ക്കുകയാണ് നോറയുടെ പുതിയ ചിത്രങ്ങൾ. നിരവധി ലൈക്കുകളും കമന്റുകളും വാരി കൂട്ടിയ ചിത്രം വലിയ രീതിയിലുള്ള വിമർശനങ്ങളും ഏറ്റു വാങ്ങുന്നുണ്ട്. കാരണം അതീവ ഗ്ലാമറസ് ആയാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഗോൾഡൻ കളറിലുള്ള വസ്ത്രം നോറയുടെ ശരീരമാകെ കാണുന്ന തരത്തിലാണ് ഉള്ളത്. ഇതിനു മുൻപും നോറയ്ക്ക് തന്റെ ഫോട്ടോഷൂട്ടിനെ തുടർന്ന് ആരാധകരിൽ നിന്നും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്നിപ്പോൾ ഇത്രയുമധികം തുക പ്രതിഫലമായി ലഭിച്ചിട്ടും തുണി വാങ്ങാൻ ക്യാഷില്ലിയോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ആണ് ചിത്രത്തിന് താഴെയായി വന്നിരിയ്ക്കുന്നത്. നോറയുടെ തുണി എവിടെ പോയി എന്നും ആരാധകർ ചോദിയ്ക്കുന്നുണ്ട്. എന്തായാലും താരം ഇതൊന്നും മൈൻഡ് ചെയ്യാതെ മുന്നേറുകയാണ്.