രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425 - മലയാളം ന്യൂസ് പോർട്ടൽ
Corona latest

രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425

corona-in-india

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഇന്ത്യയിൽ കൂടി വരികയാണ്, കനത്ത സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇ​ന്ന് 29 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 425 ആ​യി ഉ​യ​ര്‍​ന്നു. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി.

corona-viras-in-kerala

അ​തി​നി​ടെ രാ​ജ്യ​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മും​ബൈ​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫി​ലി​പ്പീ​ന്‍​സ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. 68 വ​യ​സു​കാ​ര​നാ​യ ഇ​യാ​ള്‍​ക്ക് ഒ​രു​വേ​ള പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. പി​ന്നീ​ടാ​ണ് രോ​ഗം മൂ​ര്‍​ച്ഛി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ മ​ര​ണ​സം​ഖ്യ എ​ട്ടാ​യി.

Trending

To Top
Don`t copy text!