അന്ന് ഞാൻ ഒരുപാടു ധൂർത്തടിച്ചിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല ചാർമിള

ഒരുപാടു വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള നടിയാണ് ചാര്മിള, ഇപ്പോൾ താരം കേരള കൗമുദിക്ക് നൽകിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, താൻ ഒരുപാടു പണം കൊണ്ട് കളിച്ചു നടന്നു എന്നാൽ ഇപ്പോൾ പണം ഇല്ലാതെ വിഷമിക്കുന്നു എന്നാണ് ചിലർ പറയുന്നത്, എന്നാൽ അങ്ങനെ യല്ല, മുൻപ് എനിക്ക് പണം ഉണ്ടായിരുന്നു, എന്നാൽ അന്നെന്റെ ആവശ്യങ്ങൾക്കു ഒരുപാടു ചിലവഴിക്കുമായിരുന്നു, എന്നാൽ ഇന്ന് എന്റെ ആവശ്യത്തിന് പണം ഉപയോഗിക്കില്ല ചാര്മിള പറയുന്നു

ഇന്ന് എനിക്ക് ഒരു മകൻ ഉണ്ട് അവന്റെ കാര്യത്തിന് ആണ് പണം ചിലവഴിക്കുന്നത്, ഞാൻ ശരിക്കും പണം ഉള്ള വീട്ടിൽ ആയിരുന്നു ജനിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് തിരുത്താൻ പറഞ്ഞാൽ, ഞാൻ ആദ്യം എന്റെ ധൂർത്തടി ആയിരിക്കും നടി പറയുന്നു. അന്ന് അച്ചന്റെ കൈയിൽ ഒരുപാടു പണം ഉണ്ടായിരുന്നു, 25000  രൂപയുടെ പെര്ഫ്യും  വരെ വാങ്ങികുമായിരുന്നു

അച്ഛൻ സ്റ്റേറ്റ് ബാങ്കിലെ ഉദ്യഗസ്ഥൻ, അതുകൊണ്ടു തന്നെ കാശ് കൂടുതൽ ഉണ്ട്, ഞാൻ ദുബായിൽ പോകുമ്പോൾ വളരെയധിക൦ പണം ഞാൻചിലവഴിക്കുമായിരുന്നു,  എന്നെ പോലെ പണം ചിലവഴിക്കുന്ന ആൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം, അങ്ങനെ ചിലവഴിച്ചാൽ വലിയ സന്തോഷം ഒന്നും കിട്ടില്ല, എന്നാൽ ഇപ്പോൾ ഞാൻ തികഞ്ഞ ഒരു ഈശ്വര വിശ്വസി ആണ്, പാവപ്പെട്ടവർക്ക് എന്തെങ്കിലും ചെയ്‌യും, പള്ളിയിൽ എന്തെങ്കിലും ചെയ്‌യും, അതുപോലെ രക്ത ദാനം  ചെയ്യുന്നുണ്ട്, അപ്പോൾ ചിലർ പറയും ഒരു കാലത്തു പണം ഉണ്ടായിരുന്നു, എന്നാൽ ഇന്ന് പണം ഇല്ലെന്നു, അങ്ങനെയല്ല ഇന്ന് എന്റെ മകന് വേണ്ടി പണം ചിലവഴിക്കുന്നു ചാര്മിള പറയുന്നു

Previous article‘ആയിഷ’യായി മഞ്ജുവാര്യരെ അല്ലാതെ മറ്റാരെയും കാസ്റ്റ് ചെയ്യാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് സംവിധായകൻ ആമിർ പള്ളിക്കൽ
Next articleവൈറ്റ് ഡ്രസില്‍ അതീവ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി- ചിത്രങ്ങള്‍