സൈജു കുറുപ്പ് നായകനായ ‘ജാനകീ ജാനേ’ റിലീസ് തീയതി പ്രഖ്യാപിച്ചു 

സൈജു കുറുപ്പ്, നവ്യ നായർ നായികാനായകന്മാരായ ‘ജനകീ ജാനേ’ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു നിര്മാതാക്കളായ എസ് ക്യൂബ് ഫിലിംസ്. ചിത്രം മെയ് 12  നെ തീയറ്ററുകളിൽ എത്തും. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പ൦ ഒരു…

സൈജു കുറുപ്പ്, നവ്യ നായർ നായികാനായകന്മാരായ ‘ജനകീ ജാനേ’ എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു നിര്മാതാക്കളായ എസ് ക്യൂബ് ഫിലിംസ്. ചിത്രം മെയ് 12  നെ തീയറ്ററുകളിൽ എത്തും. തീയതി പ്രഖ്യാപിക്കുന്നതിനൊപ്പ൦ ഒരു ചെറു കുറിപ്പും ചിത്രത്തിന്റെ പുതിയ പോസ്റ്ററും അവർ ഔദ്യോഗികമായി ഫേസ് ബുക്കിൽ പങ്കുവെച്ചു. കുറിപ്പ് ഇങ്ങനെ , ഉയരെ എന്ന് പറഞ്ഞു കൊണ്ടാണ് അവർ കുറിപ്പ് ആരംഭിച്ചത്.

ഗൃഹലക്ഷ്മി സിനിമകൾക്ക് കൊടുത്ത അതെ വിശ്വാസം ആണ് നിങൾ എസ്  ക്യൂബ ഫിലിംസിനും നല്കിയതെന്നതിന്റെ ഒരു നേര്കാഴ്ച്ച ആയിരുന്നു ഉയരേ  എന്ന ചിത്രത്തിനും നൽകിയത്, അതിനു ശേഷമുള്ള കാലതാമസം നിങ്ങള ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ ഞങ്ങളുടെ രണ്ടമത്തെ ചിത്രമാണ് ജാനകീ ജാനേ,ഇതൊരു കുടുംബ ചിത്രമാണ്.

നിങ്ങൾക്ക് പരിചയമുള്ള കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിലുള്ളത്, കുടുംബ ബന്ധത്തിനും, ഹാസ്യത്തിനും പ്രധാന്യം കൊടുത്തുകൊണ്ടാണ് ഈ ചിത്രം എസ് ക്യൂബ ഫിലിംസ് ഇത് നിര്മിച്ചിരിക്കുന്നത്. ഉയരേ  എന്ന ചിത്രം റിലീസായി നാല് വര്ഷത്തിനു ശേഷമാണ് ഈ ഒരു ചിത്രം മെയ് 12  നെ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നതെന്നു സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. അനീഷ് ഉപാസന ആണ് ഈ ചിത്രം രചിച്ചതും, സംവിധാനം ചെയ്യ്തതും.