അന്ന് എല്ലാവരും പറഞ്ഞതുപോലെ അങ്ങനെ ചെയ്യ്തിരുന്നെങ്കിൽ  എന്തായേനെ എന്റെ കാര്യം സ്വാസിക!!

മിനിസ്ക്രീൻ രംഗത്തൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടി ആണ് സ്വാസിക വിജയ്. സീരയലിൽ നിന്നും സിനിമയിലേക്കു എത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് പറയുന്നു, എന്നാൽ തനിക്ക് അതൊരു പ്രയാസമായി തോന്നിയിരുന്നില്ല താരം പറയുന്നു. താൻ…

മിനിസ്ക്രീൻ രംഗത്തൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടി ആണ് സ്വാസിക വിജയ്. സീരയലിൽ നിന്നും സിനിമയിലേക്കു എത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് പറയുന്നു, എന്നാൽ തനിക്ക് അതൊരു പ്രയാസമായി തോന്നിയിരുന്നില്ല താരം പറയുന്നു. താൻ സിനിമയിൽ എത്തിയപ്പോൾ പലരും എന്നോട് പറഞ്ഞു ഇനിയും സീരിയൽ ഉപേക്ഷിക്കുക. സിനിമ അല്ലിയോ നല്ലത് എന്നുവരെ ആൾക്കാർ പറഞ്ഞിരുന്നു സ്വാസിക പറയുന്നു.

അന്ന് എല്ലാവരും പറഞ്ഞതുപോലെ ഞാൻ സീരിയലിൽ നിന്നും സിനിമയിലെ എത്തിയിട്ട് സീരിയൽ ഉപേക്ഷിച്ചിരുന്നെങ്കിൽ എന്തായേനെ എന്റെ  സ്ഥിതി. എനിക്ക് ആദ്യമായി സീരിയലിൽ നിന്നും ഓഫർ  വന്നപ്പോൾ ഒരിക്കലും ഞാൻ വിചാരിച്ചിട്ടില്ല സിനിമയിൽ മാത്രമേ ഞാൻ അഭിനയിക്കൂ അതുകൊണ്ടു സീരിയൽ വേണ്ടാന്ന് വെക്കാം എന്നൊന്നു൦ സ്വാസിക പറയുന്നു. ഞാൻ ഒരിക്കലും സിനിമക്കായി കാത്തിരുന്ന ഒരു വ്യക്തിയല്ല അതുകൊണ്ടു തന്നെ എനിക്കൊന്നും അങ്ങനെ പേടിയില്ല,  എന്റെ കരിയറിൽ ഒരു ബ്രേക്ക് ലഭിച്ച ഒരു സിനിമ ആയിരുന്നു കട്ടപ്പനയിലെ ഹൃതിക് റോഷൻ.

എനിക്ക് സിനിമ ലഭിച്ചപ്പോൾ അന്ന് എല്ലാവരും പറഞ്ഞു സീരിയൽ നിർത്താനെന്നു, എന്നാൽ ഞാൻ പറഞ്ഞു ഒരിക്കലും ഞാൻ സീരിയൽ ഉപേഷിക്കാൻ അധവാ ഞാൻ അങ്ങനെ ചെയ്യ്തിരുന്നെങ്കിൽ എന്തായേനെ, ഞാൻ സീരിയലുമായി കമ്മിറ്റഡ് ആണ് സ്വാസിക പറയുന്നു. എനിക്കു എല്ലാം ലഭിച്ചത് സീരിയലിൽ നിന്നുമാണ് ,എനിക്ക് സീരിയൽ ഇട്ടെറിഞ്ഞു അങ്ങനെ പോകാൻ പറ്റില്ല. സീരിയൽ എന്നു പറയുന്നത് നല്ലൊരു ജോലിയാണ് എന്നാൽ സിനിമ മോശപെട്ടതല്ല അതുകൊണ്ടു ഞാൻ മോശപെട്ടവൾ ആണെന്നും പറയാൻ കഴിയില്ല താരം പറയുന്നു.