മോഹൻലാലിന്റെ തനി സ്വഭാവം എനിക്കറിയാം നടി പദ്മപ്രിയയുടെ തുറന്ന് പറച്ചിൽ

സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു മീറ്റു വിവാദം. ഇത് മലയ സിനിമയിലും വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. എന്നാൽ ഇതിൽ ഏറെ വിവാദമായിരുന്നത് നടി പദ്മപ്രിയയുടെ മോഹന്ലാലിനെതിരെയുള്ള തുറച്ചിലായിരുന്നു. മീറ്റു പരാമര്ശനത്തിൽ നടൻ…

സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു മീറ്റു വിവാദം. ഇത് മലയ സിനിമയിലും വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. എന്നാൽ ഇതിൽ ഏറെ വിവാദമായിരുന്നത് നടി പദ്മപ്രിയയുടെ മോഹന്ലാലിനെതിരെയുള്ള തുറച്ചിലായിരുന്നു. മീറ്റു പരാമര്ശനത്തിൽ നടൻ മോഹനലാലിനെതിരെ നടി പത്മപ്രിയ. മീറ്റു ക്യാമ്പയിൻ ചിലർക്ക് ഫാഷൻ ആണെന്ന മോഹൻലാലിൻറെ പരാമര്ശനത്തിനെതിരെ നദിയും wcc അംഗവുമായ പത്മപ്രിയ രംഗത്തെത്തിയിരുന്നു. മോഹൻലാൽ ഇപ്പോഴും ആക്രമിക്കപ്പെട്ട നേടിക്കൊപ്പമാണ് മീറ്റിംഗിലെല്ലാം പറയുന്നത്.

എന്നാൽ മീറ്റു വിവാദത്തിലുള്ള മോഹൻലാലിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ നിലപടെന്താണെന്ന് മനസിലാക്കുമെന്ന് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പത്മപ്രിയ വ്യക്തമാക്കി. മീറ്റു ക്യാമ്പയിൻ ഒരു പ്രസ്ഥാനം അല്ലെന്നും ചിലരത് ഫാഷൻ ആയി കാണുകയാണെന്നും മലയാള സിനിമക്ക് മീറ്റു കൊണ്ട് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നായിരുന്നു മോഹൻലാലിൻറെ വിവാദ പരാമർശം. പരാമശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. നടൻ പ്രകാശ് രാജ് നടി രേവതി എന്നിവർ മോഹലാലിനെ വിമർശിച്ച് രംഗത്തുവരുകയും ചെയ്തിരുന്നു.

മാത്രമല്ല മലയാളത്തിൽ നടൻ അലൻസിയർ, മുകേഷ് എന്നിവർക്കെതിരെയും മീറ്റു ആരോപണം ഉയർന്നിരുന്നു. ‘അമ്മ സ്ഥാനത്തേക്ക് നടൻ മോഹനലാൽ തിരഞ്ഞെടുക്കപെട്ടപ്പോൾ മുതലാണ് മോഹലാലിനെതിരെ എതിർപ്പുകൾ ഉയരാൻ തുടങ്ങിയത്. സഘടനയിലെ താരങ്ങളെ എല്ലാം ഒരുമിച്ച് കൊണ്ടുപോകാനുള്ള മോഹൻലാലിൻറെ നയത്തിനെതിരെ നിരവധി ആരോപണങ്ങളും ഉയർന്നിരുന്നു. കൂടാതെ ‘അമ്മ മെഗാഷോയിൽ wcc അംഗങ്ങൾ പങ്കെടുക്കാതിരുന്നതും ശ്രദ്ധ നേടിയിരുന്നു.