പേർളി മാണി BMW പുതിയ മോഡൽ 310 R ബൈക്ക് സമ്മാനം നൽകി ശ്രീനിഷ്

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് ദമ്പതികൾ ആണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് ആണെങ്കിലും പേർളി…

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത് ദമ്പതികൾ ആണ് ശ്രീനിഷ് അരവിന്ദും പേർളി മാണിയും. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ശ്രീനിഷ് ആണെങ്കിലും പേർളി ആണെങ്കിലും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിനു ഒരു മടിയും ഇല്ലാത്തവർ ആണ്. തങ്ങളുടെ ജീവിതത്തിലെ വിശേഷ ദിവസങ്ങളെ കുറിച്ച് എല്ലാം ആരാധകരുമായി പങ്കുവെച്ച്കൊണ്ട് ഇരുവരും എത്താറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഇതാ BMW പുതിയ മോഡൽ 310 R ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് താരം. ഭർത്താവ് ശ്രീനിഷിനും മകൾക്കും ഒപ്പം എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. താരം തന്നെയാണ് ചിത്രങ്ങളും മറ്റും ആരധകരുമായി പങ്ക് വെച്ച് എത്തിയിരിക്കുന്നത്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്… ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങൾ മറഞ്ഞിരുന്നു… അതാണ് ഈ സൂപ്പർ സ്പെഷ്യൽ ആക്കുന്നത്. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഭർത്താവായതിന് @srinish_aravind നന്ദി. നിള… നിനക്ക് കാണാൻ ഒരു അത്ഭുത നായകനുണ്ട്. എന്നാണ് ചിത്രം പങ്ക് വെച്ചത്.