എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക് വീഡിയോയുമായി പേളിയും ശ്രീനിഷും (വീഡിയോ)

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ്…

pearlee-maany

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രീശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.

pearli many with sreenish

ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു.

എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പേളിയുടെ പുതിയൊരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

pearli many with sreenish (2)

പേളി പോസ്റ്റ് ചെയ്തിരിക്കുന്നത് ഏആര്‍ റഹ്മാന്റെ പാട്ടിനൊപ്പം ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ്. പേളിയെയും ശ്രീനിഷിനെയും വീഡിയോയില്‍ മാറി മാറി കാണിക്കുന്നുണ്ട്. പേളിഷ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് സൂര്യയുടെ സില്‌നു ഒരു കാതല്‍ എന്ന ചിത്രത്തിലെ ന്യൂയോര്‍ക്ക് നഗരം എന്ന പാട്ടിനൊപ്പമാണ്. പുതിയ വീഡിയോ ഷൂട്ട് നടത്തിയിരിക്കുന്നത് ഐഫോണിലാണ്. വീഡിയോ എഡിറ്റ് ചെയ്‌തിരുന്നത്‌ പേളി മാണിയാണ്. ഇരുവരും ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത് എല്ലാ ലവേഴ്‌സിനും വേണ്ടിയാണ്. അതോടൊപ്പം എല്ലാവരോടും വീട്ടില്‍ സുരക്ഷിതരായി ഇരിക്കാനും പേളി നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഈ സമയവും കടന്നുപോവുമെന്ന് മനസിലാക്കുക എന്ന് കുറിച്ചുകൊണ്ടാണ് പേളി മാണി ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/tv/B-ZAa85HoqY/?utm_source=ig_web_button_share_sheet