Monday, October 2, 2023
HomeFilm Newsഎനിക്കും, ഭർത്താവിനും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, ശ്രുതി 

എനിക്കും, ഭർത്താവിനും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, ശ്രുതി 

നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും തുറന്നു പറയുകയാണ് ഒരു അഭിമുഖത്തിലൂടെ. തന്റെ വിവാഹം ഒരു പ്രേമ വിവാഹം ആയിരുന്നു എന്ന് താരം പറയുന്നു. വളരെ ഓപ്പണും , ബഹുമാനം നിറഞ്ഞ ഒരു കുടുംബം ആണ് ഞാനും ഫ്രാൻസിസും മുന്നോട്ട് കൊണ്ട് പോകുന്നത് നടി പറയുന്നു.

16 കൊല്ലമായി ഞങ്ങൾ ഒരുമിച്ചു ഉണ്ടായിട്ട്, ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. അതുകൊണ്ടു തന്നെ ഞങ്ങളുടെ റിലേഷൻ ഷിപ്പ് എത്ര ബഹുമാനവും, ധാരണയും നിറഞ്ഞതാണ് എന്ന് മനസിലാക്കാം, ഞാൻ വർക്ക് ചെയ്യ്തു വീട്ടിൽ എത്തിയാൽ ഉടൻ അതിനെ കുറിച്ച് ഫ്രാന്സിസിനോട് പറയും, പുള്ളി എല്ലാകര്യത്തിലും എനിക്ക് സപ്പോർട്ട് ആണ്,

നീരജ് പോലെയുള്ള ചിത്രങ്ങൾ ചെയ്യുമ്പോൾ പുള്ളി സപ്പോർട്ട് ആയിരിക്കുമോ എന്ന് പലരും ചോദിച്ചിരുന്നു, എന്നാൽ ഞാൻ ഇത് എന്റെ വർക്ക് അല്ലെ എന്നാണ് പറയുന്നത്,  എന്നാൽ ഞാൻ ഫ്രാന്സിസിനോട്  ചോദിക്കുമ്പോൾ ഇതേ ഉത്തരം ആയിരിക്കും അദ്ദേഹവും പറയുന്നത് ,   എ നിക്കും, ഭർത്താവിനും പ്രശ്നങ്ങൾ ഒന്നു തന്നെ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമായി മാറും ,എന്നാൽ ഞങ്ങൾക്കിടയിൽ പരസ്പര ബഹുമാനം ഉണ്ട് ശ്രുതി പറയുന്നു.സ്ത്രീകളുടെ ആഗ്രഹങ്ങളെ കുറിച്ച് പറയുന്ന ഒരു ചിത്രം ആണ് നീരജ,

Related News