മലയാളത്തിൽ മാത്രമല്ല ‘പ്രേമലു’ ഇനിയും തെലുങ്കിലും കളക്ഷൻ നേടാൻ പോകുന്നു! ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ 

ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത വമ്പൻ ഹിറ്റ് ചിത്രമാണ് ‘പ്രേമലു’,ചിത്രം ഇപ്പോൾ 72 കോടിയോളമാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്, 12 .50  കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ കളക്ഷനിൽ റെക്കോര്ഡായിട്ടാണ് നില്കുന്നത്,…

ഗിരീഷ് എ ഡി സംവിധാനം ചെയ്യ്ത വമ്പൻ ഹിറ്റ് ചിത്രമാണ് ‘പ്രേമലു’,ചിത്രം ഇപ്പോൾ 72 കോടിയോളമാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്, 12 .50  കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ കളക്ഷനിൽ റെക്കോര്ഡായിട്ടാണ് നില്കുന്നത്, മഞ്ഞുമ്മൽ ബോയ്സും, ഭ്രമയുഗവും ഇതിനോടൊപ്പം മത്സരിക്കുന്നുണ്ടെങ്കിലും ചിത്രത്തിന് ലഭിക്കുന്ന കളക്ഷനിൽ ഇതുവരെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തന്നെ പറയാം, ഇപ്പോൾ ചിത്രം മലയാളത്തിൽ മാത്രമല്ല തെലുങ്കിലും റീമേക്ക്റ  ചെയ്യ്തു വിതരണം നടത്തുന്നത്  സംവിധായകൻ രാജമൗലിയുടെ മകൻ എസ്‌ എസ്‌ കാർത്തികേയൻ ആണ്

ഇപ്പോൾ തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ആണ് ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്, അമ്പും വില്ലുമായി നിൽക്കുന്ന റീനുവും സച്ചിനുമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണുന്നത്, ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്. ചിത്രം മാർച്ച് 8  നെ ആണ് റിലീസ് ചെയ്യുന്നത്

മലയാളത്തിൽ ചിത്രം ഫെബ്രുവരി 8  നെ ആയിരുന്നു റിലീസ് ചെയ്യ്തത്, ഇപ്പോൾ തെലുങ്കിൽ ഈ ചിത്രം റിലീസ് ചെയ്യുന്നത് മാർച്ച് 8  നെ, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നസ്ലിൻ, മമിത ബൈജു എന്നിവരാണ്, ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഫഹദ് , ദിലീഷ് പോത്തൻ ,ശ്യാം പുഷകർ എന്നിവരാണ് ചിത്രം നിര്മിച്ചിരിക്കുന്നത്