മലയാളം ന്യൂസ് പോർട്ടൽ
Film News

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

rahman-1

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാൻ, പത്മരാജന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച്‌ 1983-ല്‍ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ എന്ന നടന്റെ വരവ്. ‘വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍’ എന്ന തമിഴ് നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി പിന്നീട് റഹ്മാന്‍.അതിന് ശേഷം വലിയൊരു ഇടവേളയെടുത്ത റഹ്മാന്‍ വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങി.

rahman family

സിനിമകളില്‍ നിന്നും മാറി നില്‍ക്കുമ്ബോഴും സോഷ്യല്‍ മീഡിയയില്‍ റഹ്മാന്‍ സജീവമായിരുന്നു. തന്റെ ഫിറ്റ്നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു ചിത്രമാണ് റഹ്മാൻ പങ്കുവെച്ചിരിക്കുന്നത്, നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി മാറിയിരിക്കുകയാണ്. വീടിന്റെ ടെറസിന് മുകളില്‍ നിന്നും കാഴ്ചകള്‍ കണ്ടിരിക്കുന്ന അച്ഛന്റെയും മകളുടെയും ചിത്രമാണ് താരം പങ്കുവെച്ചത്. അച്ഛന്റെ മടിയില്‍ ഇരിക്കുന്ന മകള്‍ ക്യാമറയിലേക്കാണ് നോക്കുന്നതെങ്കിലും റഹ്മാന്‍ വിദൂരത്ത് എവിടെയോ കാഴ്ച കണ്ടിരിക്കുകയാണ്. ‘ഒരു തികഞ്ഞ രക്ഷകര്‍ത്താവ് എന്നൊന്നും പറയാന്‍ പറ്റില്ല. അതിനാല്‍ ഒരു യഥാര്‍ഥ വ്യക്തിയായിരിക്കുക’ എന്നുമായിരുന്നു ചിത്രത്തിന് റഹ്മാന്‍ ക്യാപ്ഷനിട്ടിരിക്കുന്നത്.

rahman

മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ ഭാര്യയുടെ സഹോദരിയാണ് മെഹറുന്നീസ. ഇരുവര്‍ക്കും രണ്ട് പെണ്‍കുട്ടികളാണുള്ളത്. നേരത്തെയും മക്കള്‍ക്കൊപ്പമുള്ള റഹ്മാന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. റഹ്മാനെ അതേ ഛായയിലുള്ള അല്ലെങ്കില്‍ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ഈ മകളെന്നാണ് അന്ന് എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോഴും താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും കാത്തിരിക്കുകയാണ് ആരാധകര്‍.

Related posts

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

WebDesk4

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരു നടനെ അന്വേഷിച്ചപ്പോൾ പൃഥ്വിയുടെ പേര് കേട്ടു !! അന്നത് വളരെ വിവാദം സൃഷ്ട്ടിച്ചു, എന്നാൽ സുപ്രിയയുടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പ്രതാപ് നായര്‍

WebDesk4

മറ്റൊരു ബിഗ്‌ബോസ് വീട്ടിൽ എത്തിയത് പോലെ ഉണ്ടെന്നു അഭിരാമി !! ഇപ്പോഴും സ്വതന്ത്ര അല്ല

WebDesk4

പോലീസിൽ നിന്നും തല്ലു കിട്ടിയത് അഭിരാമിക്ക്, അത് കണ്ട് പേടിച്ച്‌ നിലവിളിച്ച്‌ അമൃതയുടെ മകള്‍ പപ്പു

WebDesk4

സോഷ്യല്‍ മീഡിയയില്‍ വൈറലായി തെന്നിന്ത്യന്‍ നടിമാരുടെ രവി വര്‍മ ചിത്രങ്ങള്‍

WebDesk4

എല്ലാവര്ക്കും വളരെ പരിചിതമായ ഒരാൾ എന്നെ ശല്ല്യം ചെയ്യാൻ വന്നിരുന്നു !! അവസാനം സഹികെട്ടിട്ടാണ് ഞാൻ അത് ചെയ്തത്

WebDesk4

ഇതൊക്കെ കാണാൻ നിന്റെ അമ്മ ഇല്ലാതിരുന്നത് വളരെ നന്നായി എന്ന് പറഞ്ഞു; തുറന്നു പറഞ്ഞു ജാൻവി കപൂർ

WebDesk4

വിവാഹ ശേഷമാണ് പല കാര്യങ്ങളും പഠിച്ചത്; സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സംവൃത !!

WebDesk4

കാക്കിക്കുളളിലെ കാരുണ്യ ഹൃദയം, കൈയടിക്കാം നിലമ്പൂര്‍ പോലീസിന്

WebDesk4

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുട്ടികള്‍ക്കും 3 ജീവനക്കാര്‍ക്കും കൊറോണ ബാധിച്ചു

WebDesk4

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്; ഇനിയെങ്കിലും എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം !!

WebDesk4

സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത്

WebDesk4