ബ്രാ ഇട്ടുകൊണ്ട് ഡാൻസ് കളിക്കാൻ നാണമില്ലേ! ആരാധകനെ തക്ക മറുപടി കൊടുത്തു ആര്യ, സൂപ്പർ എന്ന് മറ്റാരാധകർ 

സോഷ്യൽ മീഡിയിൽ സജീവമായ നടിയാണ് ആര്യ ബാബു, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച റീലിനെ ഒരു നെഗറ്റീവ് കമെന്റും അത് പങ്കുവെച്ച ആരാധകനെ തക്ക മറുപടിയും കൊടുത്ത വാക്കുമാണ്  ആണ് സോഷ്യൽ മീഡിയിൽ…

സോഷ്യൽ മീഡിയിൽ സജീവമായ നടിയാണ് ആര്യ ബാബു, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച റീലിനെ ഒരു നെഗറ്റീവ് കമെന്റും അത് പങ്കുവെച്ച ആരാധകനെ തക്ക മറുപടിയും കൊടുത്ത വാക്കുമാണ്  ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിൽ ശ്രെധ ആകുകയാണ് വാട്ട് ജു൦ ക്ക  എന്ന റീൽ. ആ റീല് താരം പുനരാവിഷ്കരിച്ചു.

താരത്തിന്റെ ഈ റീലിനു നിരവധി കമെന്റുകൾ ആണെത്തുന്നത്, എന്നാൽ ഇതിനിടയിലാണ് ഒരാൾ നെഗറ്റീവ് കമന്റുമായി എത്തുന്നത്, നാണമില്ലേ ബ്രാ ഇട്ടുകൊണ്ട് കളിയ്ക്കാൻ എന്ന്. എന്നാൽ നടി ഈ ഒരു കമന്റിനെ തക്ക മറുപടി കൊടുത്തിരിക്കുകയാണ്, അപ്പോൾ ബ്രാ ഇടേണ്ട യെന്നായിരുന്നോ എന്നാണ് ആര്യ നൽകിയ മറുപടി.

സൂപ്പർ മറുപടി ആര്യ എന്ന് മറ്റു ആരാധകർ പറയുന്നു, ഒരുപാടു വിമർശനം സോഷ്യൽ മീഡിയിൽ എത്തിയാൽ അതിന് തക്ക മറുപടി കൊടുക്കുന്ന ഒരു നടി തന്നെയാണ് ആര്യ ബാബു. വിമർശനം ഉണ്ടെങ്കിലും താരത്തിന് നിരവധി ആരാധകരും സോഷ്യൽ മീഡിയിൽ ഉണ്ട്.