ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ. സീമ ജി നായർ സംശയങ്ങൾ ഉയരുന്നു.

പ്രമുഖ സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു 54 വയസായിരുന്നു. ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് കേസെടുത്ത് അന്യൂശണം തുടങ്ങിയിട്ടുണ്ട്. കണ്ടത്. നാടകരംഗത്തുനിന്നും കലാരംഗത്തേക്കെത്തിയ താരം മലയാള സീരിയൽ രംഗത്ത് വളരെ…

പ്രമുഖ സീരിയൽ നടൻ രമേശ് വലിയശാല അന്തരിച്ചു 54 വയസായിരുന്നു. ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പോലീസ് കേസെടുത്ത് അന്യൂശണം തുടങ്ങിയിട്ടുണ്ട്. കണ്ടത്. നാടകരംഗത്തുനിന്നും കലാരംഗത്തേക്കെത്തിയ താരം മലയാള സീരിയൽ രംഗത്ത് വളരെ തിരക്കുള്ള നടനായി മാറിയിരുന്നു. 21 വർഷമായി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നു. സംവിധായകൻ ജനാർദ്ദനനൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ നാടകപ്രവത്തനങ്ങളും.

രമേശിന്റെ മരണം അക്ഷരാർത്ഥത്തിൽ സീരിയൽ മേഖലയിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. സഹപ്രവർത്തകർ എല്ലാം തന്നെ അനശ്വേതനം രേഖപെടുത്തിയിട്ടിട്ടുണ്ട് ഇപ്പോൾ സീമയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നമ്മൾ കുറച്ചു നാളുകൾക്ക് മുൻപ് സംസാരിച്ചപ്പോഴും ഒരുപാട് സന്തോഷത്തോടെ ആയിരുന്നല്ലോ സംസാരിച്ചത്.. പിന്നെ തിരക്ക് പിടിച്ച വർക്കുകൾക്ക് ഇടയിലും ആയിരുന്നു.. ഇത്ര പെട്ടെന്നു ഇങ്ങനെ സംഭവിക്കാൻ എന്താ,മനസ്സിലാകുന്നില്ലല്ലോ.. ഒന്നും അറിയുന്നില്ലല്ലോ.. എന്നായിരുന്നു തരാം പറഞ്ഞത്.