വിനായകന്റെ വിമർശനത്തിന് മറുപടിയുമായി സംവിധയകാൻ രഞ്ജിത് !

നടൻ വിനായകന്റെ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെർമാനുമായ രഞ്ജിത്ത്. ഇവൻ ആരെ ഉദ്ദേശിച്ചാണ് എരിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നയിരുന്നു. എന്നെ ഉദ്ദേശിച്ചാണേൽ ആ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന്…

നടൻ വിനായകന്റെ വിമർശനത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെർമാനുമായ രഞ്ജിത്ത്. ഇവൻ ആരെ ഉദ്ദേശിച്ചാണ് എരിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നയിരുന്നു. എന്നെ ഉദ്ദേശിച്ചാണേൽ ആ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകൻ കുറെ അധികം ശ്രമിക്കേണ്ടി വരും. അത് ഈ ജന്മം അവന് ആകില്ല എന്നും രഞ്ജിത്ത് പറയുന്നു. iffk ഉൽഘാടന ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താൻ ആണെന് രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.

നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്ത് രഞ്ജിത്തിന് എതിരെ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. വിനായകനും ഈ വിഷയത്തിൽ രഞ്ജിത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. രഞ്ജിത്ത് ജയിലിൽ എത്തി ദിലീപിനെ സന്ദർശിച്ച് മടങ്ങുന്ന ചിത്രം ആയിരുന്നു വിനായകൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്ക് വെച്ചിരുന്നത്. ഞാൻ ഇട്ടിരുന്ന പോസ്റ്റ് രഞ്ജിത്തിന് കൊണ്ടു എന്നും ഞാൻ അത് കണ്ടു എന്നും ഏത് പോസ്റ്റ് ആണെങ്കിലും അത് എത്തേന്തിടുത്ത് എത്തുമ്പോൾ ഞാൻ അത് മറ്റും എന്നും മനപ്പൂർവ്വം തന്നെ ഇട്ടതാണ് എന്നുമാണ് വിനായകൻ പറഞ്ഞത്. വിമർശനം ഉള്ളത് കൊണ്ടല്ലേ പോസ്റ്റ് ഇടുന്നത് എന്നും വിനായകൻ പറഞ്ഞിരുന്നു രഞ്ജിത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു വിനായകന്റെ പരാമർശം, കൂടാതെ മാന്യൻ എന്ന് പറഞ്ഞ് നടക്കുന്ന അമാന്യമാരെ മുഖത്ത് എം=നോക്കി ചീത്ത പറയാൻ തനിക്ക് മടി ഇല്ല എന്നും വിനായകൻ അന്ന് പറഞ്ഞിരുന്നു.

Renjith
Renjith