അമ്പരപ്പിക്കുന്ന മേക്കോവറിൽ നടി രസ്ന പവിത്രൻ. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ !!

ചുരുക്കം ചില സിനിമകളിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. വേറിട്ട അഭിനയത്തിലൂടെയും അതെ പോലെ തന്നെ സൗന്ദര്യത്തിലൂടെയും യുവ സിനിമാ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് രസ്ന പവിത്രൻ.സാമൂഹിക…

ചുരുക്കം ചില സിനിമകളിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രസ്ന പവിത്രൻ. വേറിട്ട അഭിനയത്തിലൂടെയും അതെ പോലെ തന്നെ സൗന്ദര്യത്തിലൂടെയും യുവ സിനിമാ പ്രേഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് രസ്ന പവിത്രൻ.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും മറ്റും വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോളിതാ രസ്ന പവിത്രൻ പങ്ക് വെച്ച് കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സിനിമാ പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ തരംഗംമാകുന്നത്. വളരെ മികച്ച നാടൻ കഥാപാത്രങ്ങളാൽ ഏറെ ശ്രദ്ധേ നേടിയ താരത്തിന്റെ വ്യത്യസ്ത രീതികൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുയാണ് ആരാധകർ. ഹോട്ട് ലുക്കിൽ ആണ് താരത്തെ കാണാൻ കഴിയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്.

ആസ്വാദക ശ്രദ്ധ നേടിയ ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ സിനിമകളിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ അനുജത്തിയായിയാണ് രസ്ന വേഷമിട്ടത്. ആരാധകർ ഏറ്റെടുത്ത ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തമിഴ് പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടി.