നാല് വിവാഹം ചെയ്തു പക്ഷെ പ്രണയം തോന്നിയത് ഒരാളോട് മാത്രം തുറന്നു പറഞ്ഞ രേഖ രതീഷ്

മലയാളി മിനി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ രതീഷ്. ആദ്യ കാലങ്ങളിൽ വില്ലത്തി വേഷത്തിലുടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ‘അമ്മ വേഷത്തിൽ തിളങ്ങുകയാണ് താരം. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. രേഖ പങ്ക് വെക്കുന്ന…

മലയാളി മിനി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് രേഖ രതീഷ്. ആദ്യ കാലങ്ങളിൽ വില്ലത്തി വേഷത്തിലുടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ ‘അമ്മ വേഷത്തിൽ തിളങ്ങുകയാണ് താരം. സോഷ്യൽ മീഡിയകളിലും സജീവമാണ് താരം. രേഖ പങ്ക് വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ തന്റെ സ്വാകാര്യ ജീവിതത്തെക്കുറിച്ചുള്ള രേഖയുടെ വെളിപ്പെടുത്തൽ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അച്ഛനും അമ്മയും പിരിഞ്ഞതിനാൽ ഒറ്റക്കായ അവസ്ഥ ആയിരുന്നു. പിന്നീട് വിവാഹത്തിൽ സംഭവിച്ച വിവാഹങ്ങൾ എല്ലാം തന്നെ അബക്തം ആയിരുന്നു എന്ന് രേഖ പറയുന്നു.

എല്ലാവർക്കും എന്റെ പണം വേണമായിരുന്നു എന്നാൽ ആരും എന്നെ യഥാർത്ഥമായി സ്നേഹിച്ചിട്ടില്ല. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ് അതും എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത പ്രണയം ആയിരുന്നു അയാളോട്. പിന്നീട് മൂന്നുപേർ കൂടി കടന്ന് വന്നു എങ്കിലും അവരാരോടും അത്ര പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ട് വർഷമായി എന്റെ കുഞ്ഞിന് വേണ്ടി മാത്രമാണ് ഞാൻ ജീവിക്കുന്നത്. ഞങ്ങൾ സന്തോഷത്തോടെ ആണ് കഴിയുന്നത് പതിനെട്ടാം വയസിൽ ആണ് തന്റെ ആദ്യ വിവാഹം. യൂസഫ് എന്ന വെക്തിയെ ആണ് വിവാഹം ചെയ്തത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ട് നിന്നില്ല.

പിന്നീട് നടൻ നിർമൽ പ്രകാശിനെ വിവാഹം ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ ബന്ധവും അവസാനിച്ചു. അതിൽ പിന്നെ കമൽ റോയ് എന്നയാളെ വിവാഹം ചെയ്തു. അതും അവസാനിച്ചതോടെ അഭിഷേകിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ രേഖക്ക് അയൺ എന്നൊരു മകനുണ്ട്.

മോഹന്ലാലിനേക്കാൾ പ്രതിഫലം വാങ്ങിയ താരം !അംബികയുടെ ജീവിതം!

Source : Malayalam News