ചൂടൻ ചിത്രങ്ങൾ ലൈക്കിനു വേണ്ടി തന്നെ തുറന്നടിച് അനാർക്കലി മരിക്കാർ|

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദം എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് അനാർക്കലി മരക്കാർ. ഇപ്പോൾ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്‌ത്‌ യുവനടിമാർക്കൊപ്പം ശ്രദ്ധയമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്ക്‌വെക്കുന്ന ചിത്രങ്ങളും…

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദം എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് അനാർക്കലി മരക്കാർ. ഇപ്പോൾ ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്‌ത്‌ യുവനടിമാർക്കൊപ്പം ശ്രദ്ധയമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം പങ്ക്‌വെക്കുന്ന ചിത്രങ്ങളും ഗാനങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം പങ്ക് വെച്ച ഡാൻസ് വീഡിയോക്ക് വന്ന കമന്റുകൾക്ക് നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ലൈക് കിട്ടാനാന്നോ വസ്ത്രം കുറക്കുന്നത് എന്ന വിമർശനത്തിനാണ് അനാർക്കലിയുടെ മറുപടി. സോഷ്യൽ മീഡിയ വഴി ആയിരുന്നു താരത്തിന്റെ മറുപടി.

തന്റെ വസ്ത്ര ധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക് ചെയ്യേണ്ട എന്നാണ് അനാർക്കലി പറയുന്നത്. ഫോളോവേർസിനെ കൂട്ടാൻ വേണ്ടിയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിക്കുന്നു. താരത്തിന്റെ മറുപടിക്ക് കയ്യടിക്കുകയാണ് ആരാധകർ. ഡാൻസ് കളിക്കുന്ന വീഡിയോ പത്ത് ലക്ഷം ആളുകൾ കണ്ടിരുന്നു. എന്താണെങ്കിലും എനിക്ക് വളരെ ബുദ്ധിമുട്ട് തോന്നി. വീഡിയോക്ക് എന്താണ് ആളുകളുടെ അഭിപ്രായം എന്നറിയാൻ ചുമ്മ കമെന്റുകൾ വായിച്ചു നോക്കി. ഒരുപാട് മോശം കമന്റ്കളും തെറിവിളികളും മറ്റുമായിരുന്നു അതിൽ നിറയെ.

വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറിവിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെ പോയി എന്ന് ചിന്തിക്കുക. നീയൊക്കെ തുണിയിട്ടിട്ട് ലൈക്ക് വാങ്ങടി എന്നൊരു കമന്റ് കണ്ടു. നിങ്ങൾ എല്ലാമല്ലേ ലൈക്ക് ചെയ്തത് ഞാൻ തുണി ഉടുത്തത് ഇഷ്ടപെട്ടില്ലേൽ ലൈക് ചെയ്യേണ്ട എന്നും താരം തുറന്നടിച്ചു. ഇതായിരുന്നു താരത്തിന്റെ മറുപടി.

വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ലക്ഷ്മി ഗോപാലസ്വാമി