വിവാഹ രാത്രിയെക്കുറിച്ച് റിമി ഒന്നും പറഞ്ഞില്ല. റിമി ടോമിയുടെ നഷ്ടം

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ്…

ഗായിക, നായികാ എന്നീ നിലകളിൽ പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെട്ട ഒരു താരമാണ് റിമി. ആധുനിക ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞേതാവ് റിമിയാണെന്നാണ് ആളുകളുടെ കമന്റ്. പാട്ടിനൊപ്പം ഒരു വേദിയെ മുഴുവന്‍ ഇളക്കി മറിച്ച് കൊണ്ടുള്ള റിമിയുടെ ഡാന്‍സ് ആണ് ഇങ്ങനെ പറയാന്‍ കാരണം. അടുത്ത കാലത്തായി വർത്തകളിൽ ഏറെ നിറഞ്ഞൊരു താരം കൂടിയാണ് റിമി ടോമി, തന്റെ വർക്ക് ഔട്ട് ആണ് റിമിയെ വാർത്തകളിലെ സാന്നിധ്യമാക്കിയത്. പുത്തൻ വർക്ക് ഔട്ടുകൾ കൊണ്ട് മെലിഞ്ഞ് വളരെ സുന്ദരി ആയിട്ടാണ് റിമി സോഷ്യൽ മീഡിയിൽ അടുത്തിടെ പ്രത്യക്ഷ പെട്ടത്,റിമിയുടെ പുത്തൻ ചിത്രങ്ങൾ ഒക്കെയും ഏറെ വൈറൽ ആയിരുന്നു.

ആരാധകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു റിമിയുടെ സ്വാകാര്യ ജീവിതത്തിലേതും അതിൽ പിന്നെ താരത്തിന്റെ വിവാഹ മോചനവും മറ്റും. ഇത് ആ സമയത്ത് സോഷ്യൽ മീഡിയിൽ വലിയ ചർച്ച വിഷയം ആയിരുന്നു. 2008 ആയിരുന്നു റോയിസ് കിഴക്കൂടനുമായി റിമിയുടെ വിവാഹം. ഇരുവരും 11 വർഷ കാലയളവോളം ഒരുമിച്ച് ജീവിക്കുകയും ഉണ്ടായി. എന്നാൽ ഇരുവർക്കും ഈ ബന്ധത്തിൽ മക്കൾ ഉണ്ടായിരുന്നില്ല. ഇരുവരും 2019ൽ വിവാഹ മോചിതരായത്. പിന്നീട് റോയിസ് മറ്റൊരു വിവാഹം കഴിക്കുകയും ഉണ്ടായി.

എന്നാൽ റിമിയുടെ സിനിമ ജീവിതത്തിലെ നഷ്ടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. സംവിധയകനായ എബ്രിഡ് ‌ഷൈൻ ആദ്യ ചിത്രം 1983 ചെയ്യാൻ പോകുന്ന സമയം നിവിൻ പൊളി ആയിരുന്നു ചിത്രത്തിലെ നായകൻ ചിത്രത്തിൽ നിവിന്റെ നായിക ആരാകും എന്ന ചോദ്യം അവശേഷിച്ചു. ഇതിനായി ഭാര്യയുടെ വേഷം ചെയ്യാൻ റിമിയെ വിളിച്ചു. എന്നാൽ കഥ മുഴുവൻ കേട്ട റിമി ആദ്യരാത്രി സീൻ ഉണ്ടെന്ന പെരിൽ സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ ആ വേഷം ശ്രിന്ദയിലേക്ക് എത്തുകയായിരുന്നു എന്നുമാണ് റിപോർട്ടുകൾ.