ഇനിയും കല്യാണമേളം, ഉപ്പും, മുളകിലെ മുടിയന്റെ വിവാഹം 

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഉപ്പും,മുളകും, ഇതിലെ ഓരോ കഥപാത്രങ്ങളെയും പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരാണ്, അതുപോലെ തന്നെയാണ് അതിലെ മുടിയനെയും, ആ വേഷം ചെയ്യുന്നത് ഋഷികുമാർ ആണ്, സീരിയലിലെ ലച്ചുവിന്റെ കല്യാണം പോലെ തന്നെ…

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് ഉപ്പും,മുളകും, ഇതിലെ ഓരോ കഥപാത്രങ്ങളെയും പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരാണ്, അതുപോലെ തന്നെയാണ് അതിലെ മുടിയനെയും, ആ വേഷം ചെയ്യുന്നത് ഋഷികുമാർ ആണ്, സീരിയലിലെ ലച്ചുവിന്റെ കല്യാണം പോലെ തന്നെ ഇപ്പോൾ മുടിയന്റെ കല്യാണവും പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുകയാണ്. ഇപ്പോൾ സീരിയലിന്റെ പ്രൊമോയിൽ കാണിക്കുന്നത് മുടിയന്റെ വിവാഹം ആണ്.

ഇപ്പോൾ മുടിയന്റെ വിവാഹം ആണ് ഉപ്പും മുളകിൽ വൈറൽ ആകുന്ന ഒരു വിശേഷം . ഇനിയും കല്യാണ മേളം എന്നാണ് ആരാധകർ പറയുന്നത്. ഉപ്പും ,മുളകിലെ മുടിയൻ  വിവാഹിതൻ ആകുന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ സീരിയലിന്റെ പ്രമോയിൽ കാണിക്കുന്നത്. ഉടൻ ഒരു വിവാഹപ്പന്തൽ ഉയരുമെന്ന മുടിയൻ പറയുന്നുണ്ട്. ഇതുപോലെ തന്നെ ആയിരുന്നു ലെച്ചുവിന്റെ വിവാഹം, ഒരു യെതാർത്ഥ കല്യാണാ  രീതിയിൽ ആയിരുന്നു ആ വിവാഹം

ഇനിയും അടുത്ത കല്യാണം വിഷ്ണു എന്ന മുടിയന്റെ വിവാഹം ആണ്. അതും ആരാധകർ ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണ്. ആരധകരുടെ അടുത്ത ചോദ്യം മുടിയന്റെ വധു ആരാണ് എന്ന്. എന്നാൽ ആ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുൻപ് പ്രോമോ ഒരു സസ്പെൻസ് ഇട്ടു അവസാനിപ്പിച്ചു, എന്തായലും ഇനിയും മുടിയന്റെ വിവാഹം ആണ് ഉപ്പും മുളകിൽ കാണിക്കാൻ പോകുന്നത്.