ചിത്രത്തിലെ  മമ്മൂക്കയുടെ ഗംഭീരസീനുണ്ട് അത്  ശരിക്കും റോബി പ്രാകി ഒതുക്കിയ സീൻ, റോണി ഡേവിഡ് 

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ‘കണ്ണൂർ സ്‌ക്വാഡ്’ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തും, നടനുമായ റോണി ഡേവിഡ് രാജ് സിനിമയിലെ ചില സ്‌പെഷ്യൽ സീനുകളെ കുറിച്ച് തുറന്നു പറയുകയാണ്, ചിത്രത്തിൽ ഒരു ചെയ്‌സിങ് സീൻ ചെയ്യുമ്പോൾ വണ്ടി…

മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ‘കണ്ണൂർ സ്‌ക്വാഡ്’ഇപ്പോൾ സിനിമയുടെ തിരക്കഥാകൃത്തും, നടനുമായ റോണി ഡേവിഡ് രാജ് സിനിമയിലെ ചില സ്‌പെഷ്യൽ സീനുകളെ കുറിച്ച് തുറന്നു പറയുകയാണ്, ചിത്രത്തിൽ ഒരു ചെയ്‌സിങ് സീൻ ചെയ്യുമ്പോൾ വണ്ടി വരെ മറിയേണ്ടി വന്നിട്ടിട്ടുണ്ട്, ശരിക്കും ഞങ്ങൾ എല്ലാവരും ആ സീൻ ആകാംഷയോടെ ആണ് കണ്ടിരുന്നത്, അതുപോലെയാണ് ലോറിയിൽ തട്ടി തട്ടിയില്ല എന്നൊരു സീൻ ഉണ്ടായിരുന്നു.ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ച സീനുണ്ട്

ശരിക്കും മമ്മൂക്കയുടെ ഗംഭീര സീൻ ആയിരുന്നു അത്, ആ ഒരു സീൻ സത്യത്തിൽ റോബി പ്രാകിപോയ സീൻ ആയിരുന്നു,ആ വണ്ടിയിൽ മമ്മൂക്ക ആണ് ഇരിക്കുന്നത്, അവിടുന്നും, ഇവിടുന്നുമുള്ള ലോറികളെ ചെയ്‌സ് ചെയ്യ്തു വേണം മമ്മൂക്ക വണ്ടി ഓവർ ടേക്ക് ചെയ്യാൻ. അതും ഈ രണ്ടു വശത്തുമുള്ള വണ്ടികളുടെ ഇടയിലൂടെ ആണ് അദ്ദേഹം ഓവർ ടേക്ക് ചെയ്യുന്നത്, പുള്ളി അതെങ്ങനാ ആണെന്ന് പോലും ചെയ്യ്തതെന്നു മനസിലാകില്ല, ശരിക്കും ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു വെച്ചസീൻ റോണി പറയുന്നു.

സത്യത്തിൽ അതിൽ മമ്മൂക്ക ഇരിക്കേണ്ട ആവശ്യമില്ല, അതിൽ ഒരു ഡ്യൂപ്പിനെ വെച്ച് ചെയ്യ്ത മതി, എന്നാൽ അതിൽ മമ്മൂക്കയെ ഇരുത്തിയതാണ് റോബി, വണ്ടി തട്ടി തട്ടിയില്ല എന്ന് രീതിയിലാണ് വണ്ടി ഓടിക്കുന്നത്, അതെങ്ങനെയാണ് മമ്മൂക്ക ചെയ്യ്തതെന്നു അറിയില്ല സീൻ കഴിഞ്ഞപോൾ റോബി സ്വയം പ്രാകി പോയി, ശരിക്കും മമ്മൂക്കയുടെ ഗംഭീര സീൻ  ആയിരുന്നു അത് റോണി പറയുന്നു.