ഞാൻ എന്റെ താലിമാല അഴിച്ചു മാറ്റുന്നു, സങ്കടത്തോടെ പ്രേമി വിശ്വനാഥ് 

കറുത്ത മുത്ത് എന്ന സീരിയലിലെ കാത്തു എന്ന കഥാപാത്രം ചെയ്യ്ത പ്രേമി വിശ്വനാഥിനെ പ്രേഷകർക്കെല്ലാം നല്ല സുപരിചിതയാണ്, ഇപ്പോൾ താരത്തിന്റെ ഒരു സുപ്രധാന വാർത്തയാണ് പുറത്തു വരുന്നത്.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ മറ്റൊരു …

കറുത്ത മുത്ത് എന്ന സീരിയലിലെ കാത്തു എന്ന കഥാപാത്രം ചെയ്യ്ത പ്രേമി വിശ്വനാഥിനെ പ്രേഷകർക്കെല്ലാം നല്ല സുപരിചിതയാണ്, ഇപ്പോൾ താരത്തിന്റെ ഒരു സുപ്രധാന വാർത്തയാണ് പുറത്തു വരുന്നത്.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ മറ്റൊരു  സീരിയലിൽ നിന്നും മാറുകയാണ്, ഞാൻ എന്റെ താലിമാല അഴിച്ചു വെക്കുന്നു. ഇങ്ങനെ പറഞ്ഞു കൊണ്ട് താരം സങ്കടപെടുകയാണ്. ദീപ ആയി അഭിനയിക്കുമ്പോൾ ഉള്ള തന്റെ ഗെറ്റപ്പ് അഴിച്ചു വെക്കുക ആണെന്നും, താൻ ഈ സീരിയലിൽ നിന്നും വിട വാങ്ങുക ആണെന്നും താരം പറയുന്നു

താരം തന്റെ കഴുത്തേ കിടക്കുന്ന താലിമാലയും, വളയും പൊട്ടുമെല്ലാം അഴിച്ചു വെച്ചുകൊണ്ട് ദീപ എന്ന കഥാപാത്രം ഇനിയും ഇല്ല എന്ന് പറയുന്നു അതുപോലെ പ്രേഷകർക്കു തന്റെ നന്ദിയും താരം അറിയിച്ചു, തനിക്കു ഇതുവരെയും തന്ന സപ്പോർട്ടിനെ, എങ്കിലും കാർത്തിക ദീപം എന്ന സീരിയലിലെ ദീപ് എന്ന കഥപാത്രമായി ആണ് പ്രേമി വിശ്വനാഥ് എത്തിയത്.

കാർത്തിക ദീപം എന്ന തെലുങ്ക് സീരിയലിൽ നിന്നും ആണ് താരം ഇപ്പോൾ പടിയിറങ്ങുന്നത്, ഈ സീരിയൽ 20017 ൽ സംപ്രേഷണം ചെയ്യ്തതാണ്, അതിൽ നിന്നും താൻ ഇപ്പോൾ മടങ്ങുന്നതിന്റെ വേദനയും താരം പങ്കുവെച്ചു. എന്നാൽ ആരാധകർക്ക് പ്രേമിയുടെ ഈ പടിയിറങ്ങൽ വളരെ വേദന എന്നാണ് പറയുന്നത്, അത്രത്തോളം വർ ദീപയെ സ്നേഹിച്ചിരുന്നു, സീരിയൽ അവസാനിച്ചു അതുകൊണ്ടു തന്നെയാണ് താൻ ഈ വേഷം അഴിച്ചു വെക്കുന്നത് പ്രേമി പറയുന്നു, എങ്കിലും തനിക്കും ഇതിൽ സങ്കടം ഉണ്ടെന്നും താരം വെക്തമാകുന്നു, ആറു  വര്ഷം കൊണ്ട് താൻ ഈ കഥപാത്രവുമായി ഇഴുകി ചേർന്നിരുന്നു, അന്ന് മുതൽ അണിഞ്ഞ താലിമാല അഴിച്ചു വെക്കുന്നതിൽ സങ്കടം ഉണ്ടെന്നും താരം പറയുന്നു,