August 16, 2020, 1:02 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

sadhika

ഇപ്പോൾ ടിക്കറ്റോക് നിരോധിച്ചതിനെ കുറിച്ച് സാധിക തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ്.  പലരും ടിക്ക്ടോക്കും ഹലോയുമില്ലാതെ എങ്ങനെ കഴിയും എന്ന് ചോദിച്ചു നിരവധി മെസ്സേജുകള്‍ തനിക്ക് വരുന്നുണ്ടെന്നു പറഞ്ഞ സാധിക അത്തരക്കാര്‍ക്ക് മറുപടിയാണ് ഈ കുറിപ്പ്. ഞാൻ ആദ്യമായി ഒരു മൊബൈൽ ഫോൺ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്ബോഴാണെന്നും അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്ബത്തൂര്‍ പോയപ്പോളാണ്.

sadhika-venugopal

തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല. ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നു.

Related posts

ഭര്‍ത്താവിനെ പോലെ ഒരാളെ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ വേറെ വല്ല ജോലിക്കും പോയേനെ !!

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

WebDesk4

പ്രേക്ഷകരുടെ ദത്തുപുത്രി സ്വാസികയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ വൈറൽ ആകുന്നു

WebDesk4

ആരാധകരെ ഞെട്ടിച്ച്‌ ബോൾഡ് ലുക്കിൽ ശ്രിന്ദ !

Webadmin

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

എന്റെ മാതാവിലെ ആ മാലാഖ കുട്ടി, കുടുംബ വിശേഷങ്ങൾ പങ്കു വെച്ച് ഐലീൻ എലീസ

WebDesk4

ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കണോ? വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു !! മറുപടി നൽകി സ്വാതി

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

ക്വേഡന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ഒരുക്കി ഗിന്നസ് പക്രു

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്, ധർമ്മജന്റെ മൊഴിയെടുക്കും …!!

WebDesk4
Don`t copy text!