August 16, 2020, 1:52 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റ് നടന്നത് കൊറോണ കാലത്താണ്; ഇനിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് അതിനു വേണ്ടി മാത്രം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജഗതി ശ്രീകുമാർ, ഒരപകടത്തിൽ പെട്ട് ഇപ്പോൾ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. ജഗതിക്ക് നൽകുന്ന അതെ പരിഗണന അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർ നൽകാറുണ്ട്.

 

 

ജഗതിയുടെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം സോഷ്യൽ മീഡിയ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.  ശ്രീലക്ഷ്മിയുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർ ശ്രമിക്കാറുമുണ്ട്. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൊവിഡ് തന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റായതിനെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ്  ശ്രീലക്ഷ്മി.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് ശ്രീലക്ഷ്മിയും ഭര്‍ത്താവ് ജിജിനും. കഴിഞ്ഞ നവമ്ബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ മാസം തന്നെ ശ്രീലെക്ഷ്മിയും ജിജിനും ഗൾഫിൽ എത്തി. അവിടെ ചെന്നിട്ട് വിസ്സ ശെരിയാക്കുവാൻ ഉണ്ടായിരുന്നു, അപ്പോഴേക്കും ജനുവരി ആയിരുന്നു.

sreelekshmi marriege photos

പക്ഷേ വിവാഹത്തിനു മുന്നേ ഒരുപാട് യാത്രകളും പ്ലാന്‍ ചെയ്തിരുന്നു. കൊറോണയുടെ ആശങ്ക കൂടിയതോടെ പ്ലാന്‍ ചെയ്ത യാത്രകളൊക്കെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റാക്കി വച്ചു.ഇനിയുള്ള യാത്രകള്‍ കൊറോണ മാറിയിട്ടുവേണം. ആ കാത്തിരിപ്പിലാണ് ഞങ്ങള്‍’- താരം പറയുന്നു.

 

Related posts

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

WebDesk4

ഷംന കാസിമിനെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാലു പേർ പിടിയിൽ

WebDesk4

ഒരു സാധനം മറച്ച്‌ വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്, രഹ്നയെ പിന്തുണച്ച് നടി ഹിമ !!

WebDesk4

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം നിർമ്മിക്കാം; വിശദീകരണവുമായി ബാലാജി ശർമയുടെ വ്ലോഗ്

WebDesk4

ഐ മിസ് യു ഡാ പൊറോട്ടാ; ഹിറ്റായി യുവാക്കളുടെ പൊറോട്ട പാട്ട് !!

WebDesk4

സച്ചിയുടെ മരണകാരണം ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ്; വാർത്തയോട് പ്രതികരിച്ച് ഡോക്ടർ

WebDesk4

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

Webadmin

കൂടത്തായി കേസ് കഥ പറയുന്ന സിനിമയുടെ പേരു മാറ്റി . ഡിനി ഡാനിയൽ നായികയാകുന്ന സിനിമയുടെ പേര് ജോളി എന്നാ…

Webadmin

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ സാനിയയോട് യുവാവ്; ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് താരം

WebDesk4

കാടിനും വെള്ളച്ചാട്ടത്തിന്റയും മനോഹാരിതയിൽ ചിലങ്കയണിഞ്ഞു ദിവ്യാ ഉണ്ണി

Webadmin

കാവ്യക്ക് പകരം നവ്യ ആയിരുന്നെങ്കിൽ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയേനെ !! ചിലപ്പോൾ അത് വലിയ പ്രശ്‌നം തന്നെ ആയേനെ; സംവിധായകന്റെ വെളിപ്പെടുത്തൽ

WebDesk4

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4
Don`t copy text!