August 7, 2020, 2:57 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ക്ഷണക്കത്ത് വരെ നൽകിയ സൽമാൻഖാന്റെ ആ പ്രണയ വിവാഹം മുടങ്ങിയത് ആ നടിയുമായുള്ള ബന്ധം കാരണം !!

salmankhan

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍ എന്നും താരത്തിനെ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞുനിറുത്തി. താരത്തിന്റെ പല പ്രണയങ്ങളും തകര്‍ന്നിട്ടുണ്ടെങ്കിലും വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ ഒരു പ്രണയമുണ്ടായിരുന്നു സല്‍മാന്‍ഖാന്. നീണ്ട പത്തു വര്‍ഷത്തെ പ്രണയമായിരുന്നു സല്‍മാന്‍ ഖാനും നടി സംഗീത ബിജ്ലാനിയും തമ്മില്‍.

salman

വിവാഹ തീയതി വരെ നിശ്ചയിച്ച ഈ പ്രണയ ബന്ധം അവസാനിച്ചത് ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ഈ പ്രണയ തകര്‍ച്ച ഇന്നും ബോളിവുഡില്‍ സംസാര വിഷയമാണ്. അതിനു കാരണം താരം ഇതുവരെ വിവാഹം ചെയ്യാതിട്ടില്ല എന്നതു കൊണ്ടു തന്നെയാണ്.

salmankhan

പത്തു വര്‍ഷം നീണ്ട പ്രണയിത്തിന് ശേഷം സല്‍മാനും സംഗീതയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും വിവാഹ തീയതി നിശ്ചയിക്കുകയും കല്യാണ കത്ത് വരെ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സുഹൃത്ത് സോമി അലിയുമായി സല്‍മാന് ബന്ധമുണ്ടെന്ന് സംശയിച്ച്‌ സംഗീത വിവാഹത്തില്‍ നിന്ന് പിന്‍മാറിയതാണ് ആ ദീര്‍ഘനാള്‍ നീണ്ട പ്രണയത്തിന് വിരാമമിടാന്‍ കാരണം. സല്‍മാനില്‍ നിന്ന് വേര്‍പിരിഞ്ഞ സംഗീത പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധം അധികം നീണ്ടുപോയില്ല. 2010ല്‍ ഇരുവരും വിവാഹമോചിതരായി.

Related posts

എന്റെ മകൾക്ക് എന്നെങ്കിലും അഭിനയിക്കണം എന്ന് പറഞ്ഞാൽ അവൾക്കുള്ള എന്റെ മറുപടി ഇതായിരിക്കും !! വെളിപ്പെടുത്തി സരിത

WebDesk4

സാനിയ ഇനി തമിഴിന്റെ മകൾ, തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സാനിയ അയ്യപ്പൻ

WebDesk4

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

WebDesk4

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

WebDesk4

പ്രശസ്ത നടനും ഭാര്യക്കും കൊറോണ സ്ഥിതീകരിച്ചു !! പുതിയ സിനിമയുടെ ചിത്രീകരണം അവതാളത്തിൽ

WebDesk4

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു !! തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച നായിക നന്ദിനി ആണെന്ന് തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

WebDesk4

എന്റെ കാര്യങ്ങളിൽ നുഴഞ്ഞു കയറുന്നത് എനിക്കിഷ്ടമല്ല, വിവാഹ വാർത്തകളോട് പ്രതികരിച്ച് അനുഷ്ക ഷെട്ടി !!

WebDesk4

എന്റെ നല്ലൊരു സിനിമ വന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും !! പ്രിയ വാര്യര്‍

WebDesk4

അഞ്ചാം പാതിരയിലെ സൈക്കോ സൈമണിന്റെ കഥ റിയൽ ആണ് !! പ്രേക്ഷകരെ വേട്ടയാടിയ ആ കില്ലര്‍ കേഡലിന്റെ ജീവിത കഥ ഇതാ …..

WebDesk4

നടി തന്റെ നമ്പർ ആണെന്ന് പറഞ്ഞു കൊടുത്തത് ബൂബാലന്റെ നമ്ബര്‍ !! ഫോൺ എടുത്താൽ തെറിവിളി

WebDesk4

തന്നോട് ആരെങ്കിലും ഹോട്ട് ആണെന്ന് പറഞ്ഞാൽ പുറമെ ചിരിക്കും, എന്നാൽ ഉള്ളിൽ കലിപ്പാണ്

WebDesk4

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി ആതിര !! ചേതനയറ്റ നിതിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

WebDesk4
Don`t copy text!