ഈ വീടിന്റെ പണി സമയത്തു എനിക്കും കിട്ടി മുട്ടൻ പണി, തന്റെ ലാഫിങ് വില്ലയെ കുറിച്ച് സലിം കുമാർ 

ഹാസ്യവും, സീരിയസുമായ കഥാപത്രങ്ങൾ ചെയ്യ്തു പ്രേക്ഷകരെ ഞെട്ടിച്ച ഒരു അതുല്യ പ്രതിഭയാണ് സലിം കുമാർ, , തന്റെ വീട്ടുവിശേഷങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആറു  വര്ഷമെടുത്താണ്  താൻ…

ഹാസ്യവും, സീരിയസുമായ കഥാപത്രങ്ങൾ ചെയ്യ്തു പ്രേക്ഷകരെ ഞെട്ടിച്ച ഒരു അതുല്യ പ്രതിഭയാണ് സലിം കുമാർ, , തന്റെ വീട്ടുവിശേഷങ്ങളെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആറു  വര്ഷമെടുത്താണ്  താൻ ഒരു വീട് പണിതത്, സലിം കുമാർ പറയുന്നു,ഈ വീടിന്റെ പണി പൂർത്തിയാകുന്ന സമയത്തു എനിക്കും കിട്ടി മുട്ടൻ പണി, ഞാൻ ഞെട്ടി. പ്രളയം വന്ന സമയത്തു ആയിരുന്നു ഇത്. ആ സമയത്തു തന്റെ വീട്ടിൽ എല്ലാം വെള്ളം കയറിയിരുന്നു സലിം കുമാർ പറയുന്നു.

അന്ന് എനിക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോൾ ഞാൻ പറഞ്ഞത് കയർ തൊഴിലാളികൾ സമ്മാനം തന്നതാണ്‌  എന്ന് പറഞ്ഞായിരുന്നു തന്റെ കൈയിലെ ഫോട്ടോ കാണിച്ചത്. രണ്ടു അടുക്കളയാണ് ഈ വീട്ടിൽ ഉളളത്, ഞാൻ ഈ ആടുകളിൽ കയറി ഭക്ഷണം ഉണ്ടാക്കും, രണ്ടമത്തെ അടുക്കളയിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്, അതെന്തിനാണ് എന്ന് പലരും ചോദിച്ചു അപ്പോൾ ഞാൻ പറഞ്ഞത് കാശിന്റെ കുന്തിളിപ്പ്  എന്നായിരുന്നു സലിം കുമാർ പറയുന്നു.

ഇവിടെ മൽസ്യത്തിനെ വളർത്തുന്നുണ്ടായിരുന്ന, അക്വമോണിക്, അതുകൊണ്ടാണ് സി സി ടി വി വെച്ചത് അല്ലാതെ കാശിന്റെ കുന്തിളിപ്പ് അല്ലായിരുന്നു സലിം കുമാർ ചിരിച്ചു കൊണ്ട് പറഞ്ഞു.മുകളിൽ ലൈബ്രറി ഉണ്ട്,പൂജാമുറിയും സെറ്റ് ചെയ്യ്തിട്ടുണ്ട്, പിന്നെ ഓഫിസ് റൂമും, അതിൽ ഞാൻ ഒരു നെറ്റിപ്പട്ടം ഉണ്ടാക്കിയിട്ടുണ്ട്, അത് ഞാൻ ഉണ്ടാക്കിയയിട്ടുണ്ട് , മറ്റുള്ളവർക്കും ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, അവസാനം സമയം ഇതൊക്ക കാണൂ, സലിം കുമാർ പറയുന്നു. തന്റെ ഈ വീടിനെ ലാഫിങ് വില്ല എന്നാണ് പേരിട്ടിരിക്കുന്നത്.